Mathavinte Vanakkamasam – May 01
മാതാവിന്റെ വണക്കമാസം – മെയ് 1 💙💙💙💙💙💙💙💙💙💙💙💙പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം ഒന്നാം തീയതി 💙💙💙💙💙💙💙💙💙💙💙💙 “യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു” (മത്തായി 1:16) ഇന്ന് പരിശുദ്ധ മറിയത്തിന്റെ വണക്കമാസം ആരംഭിക്കുന്നു. ഓരോ ദിവസത്തെയും പ്രാർത്ഥനകൾ പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്. ദൈവീക പദ്ധതികളോട് സജീവമായി സഹകരിച്ച തിരുകുടുംബത്തിന്റെ നാഥയായ പരിശുദ്ധ അമ്മയോട് ചേര്‍ന്ന് നമുക്ക് പ്രാർത്ഥിക്കാം. ഈ പ്രാർത്ഥനകളിലൂടെ ദൈവത്തിന്റെ സ്വരം കേൾക്കുവാനും, അവിടുത്തെ പദ്ധതിയനുസരിച്ച് ജീവിക്കുവാനും … Continue reading Mathavinte Vanakkamasam – May 01
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed