Uncategorized

കുട്ടികളിലുള്ള വാശിയും ദേഷ്യവും ഒരു രോഗമാണോ?… ചികിൽസിച്ച് മാറ്റാനാവുമോ?..

Blossom Ramlas.

കുസൃതിയും വികൃതിയുമില്ലാത്ത കുഞ്ഞുങ്ങൾ വളരെ വിരളമായിരിക്കും അല്ലേ?….

ശരിയാണ്.. കുട്ടികളായാൽ കുറച്ച് കുസൃതിയും വികൃതിയും വാശിയുമൊക്കെയാവാം.

ഇതൊക്കെയില്ലെങ്കിൽ പിന്നെന്ത് കുട്ടികളാ… ഇങ്ങനെയും ചോദിക്കാറുണ്ട് നമ്മൾ. അല്ലേ?….

Third party pic

പക്ഷേ ഈ വികൃതിയും കുസൃതിയും അമിതമായാലോ?….

മൂന്നാം വയസ്സിൽ മൂച്ചി പിരാന്ത് നാലാം വയസ്സിൽ നട്ടപിരാന്ത് എന്നൊക്കെ കുട്ടികളുടെ വികൃതിയെ പേരിട്ടു വിളിക്കാറുണ്ട് അല്ലേ?…

third Party pic

പക്ഷേ പലപ്പോഴും കുട്ടികളുടെ വാശിക്ക് മുമ്പിൽ അഛനമ്മമാർ തോറ്റു കൊടുക്കേണ്ടി വരുന്നത് സാധാരണ കാഴ്ചയാണ്. മറ്റു ആളുകളുടെ മുമ്പിൽ ഒരു നാണക്കേടാവേണ്ട എന്ന് കരുതി അനുവദിച്ചു കൊടുക്കാറുമുണ്ട് രക്ഷിതാക്കളിൽ പലരും . ഇത്തരം കുട്ടികളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്താൻ എന്തു ചെയ്യാനാവും അഛനമ്മമാർക്ക്?… നമുക്ക് ഇതിലേക്കൊന്നു കണ്ണു തുറക്കാം.

ഈ വികൃതി അല്ലെങ്കിൽ പിരുപിരുപ്പ് ഒരു സ്വഭാവ വൈകല്യമാണെങ്കിലും ഇതൊരു രോഗത്തിന്റെ ലക്ഷണം കൂടിയാണെന്ന് രക്ഷിതാക്കൾ മനസ്സിലാക്കേണ്ടതുണ്ട്.

ഈ സ്വഭാവ വൈകല്യത്തെ ഡോക്ടർമാരും മനശാസ്ത്രവിദഗ്ദരും വിളിക്കപ്പെടുന്നത് Attention Deficit Hyperactivity Disorder (ADHD) എന്നാണ്.

തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററിലുള്ള രാസപ്രവർത്തനത്തിന്റെ ഏറ്റക്കുറച്ചിലാണ് ഇതിനു കാരണമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 5% മുതൽ 7% വരെ കുട്ടികളിൽ ഇന്ന് ഈ സ്വഭാവവ്യത്യാസം കണ്ടു വരുന്നു. ഇത്തരം കുട്ടികളുടെ സ്വഭാവ വൈകല്യത്തെ തിരിച്ചറിയാതെ അഥവാ ചികിൽസിക്കാതെ പോവുന്നു എന്നതാണ് ഒരു ദയനീയ അവസ്ഥ നമ്മുടെ ചുറ്റും കണ്ടു വരുന്നത്. അതു കൊണ്ടു തന്നെ ഇത്തരം കുട്ടികൾക്ക് സമൂഹത്തിൽ നിന്നും ഒരു അവഹേളനം സഹിക്കേണ്ടി വരികയും അവർ…

View original post 392 more words

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s