Month: April 2020

Mother Mary PNG

Ethrayum Dayayulla Mathave – Prayer

എത്രയും ദയയുള്ള മാതാവേ, നിന്‍റെ സങ്കേതത്തിൽ ഞങ്ങൾ ഓടിവന്ന്, നിന്‍റെ  സഹായം തേടി, നിന്‍റെ മാധ്യസ്ഥം അപേഷിച്ചവരിൽ ഒരുവനെ യെങ്കിലും നീ ഉപേഷിച്ചതായി ലോകത്തിൽ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ ഓർക്കണമേ. കന്യകകളുടെ രാജ്ഞിയായ മറിയമേ, ദയയുള്ള മാതാവേ, ഈ  വിശ്വാസത്തിൽ ധൈര്യപ്പെട്ടു നിന്‍റെ  തൃപ്പാദത്തിങ്കൽ  ഞാന്‍  അണയുന്നു. നെടുവീർപ്പെട്ട് കണ്ണുനീർ ചിന്തി പാപിയായ ഞാൻ നിന്‍റെ  ദയാധിക്യത്തെ കാത്തുകൊണ്ട് നിന്‍റെ  തിരുസന്നിധിയിൽ നിൽക്കുന്നു. അവതരിച്ച വചനത്തിന്‍റെ  മാതാവേ […]

CATENA AUREYA OF ST. THOMAS AQUINAS – Thomas Paul Kodiyan

BASED ON CATENA AUREYA OF ST. THOMAS AQUINAS EPISODE 6 വ്യാഖ്യാനം : രണ്ടാമതായി സുവിശേഷപരമായ സിദ്ധാന്തത്തിന് ശക്തിയുടെ ശ്രേഷ്ഠതയുണ്ട്, അതുകൊണ്ട് അപ്പസ്തോലന് ഇങ്ങനെ പറയുന്നു. സുവിശേഷം… രക്ഷയിലേക്കുനയിക്കുന്ന ദൈവശക്തിയാണ്”. (റോമ1:16). പ്രവാചകനും “ശക്തിയോടെ നീ സ്വരമുയര്ത്തുക എന്ന് മുന്കൂട്ടി പറയുമ്പോള് ഇത് കാണിക്കുന്നു. അത് പിന്നീട് സുവിശേഷ പ്രബോധനത്തിന്റെ രീതിയായിത്തീരുന്നു. സിദ്ധാന്തത്തിന് വ്യക്തത നല്കുന്ന ശബ്ദം ഉയര്ത്തല് കൊണ്ടുതന്നെ. Gloss.: Secondly, the […]

Daily Saints in Malayalam – April 29

🌺🌺🌺🌺 April 2⃣9⃣🌺🌺🌺🌺 വേദപാരംഗതയായ സിയന്നായിലെ വിശുദ്ധ കാതറീന്‍ 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 1347-ല്‍ സിയന്നായില്‍ ജയിംസ് ബെനിന്‍കാസാ-ലാപാക്ക് ദമ്പതികളുടെ 6 മക്കളിലൊരുവളായാണ് വിശുദ്ധ കാതറീന്‍ ജനിച്ചത്‌. അവളുടെ പിതാവായിരുന്ന ജയിംസ് ബെനിന്‍കാസാ, തന്റെ ജീവിതമാതൃകകൊണ്ട് തന്റെ കുട്ടികള്‍ക്ക്‌ നന്മയുടെ ഒരു ഉറച്ച അടിത്തറ നല്‍കുകയും, ദൈവഭക്തിയുടെ പാഠങ്ങള്‍ തന്റെ കുട്ടികള്‍ക്ക്‌ പകര്‍ന്നു നല്‍കുകയും ചെയ്തു. മാതാവായിരുന്ന ലാപാക്ക് തന്റെ മറ്റ് മക്കളില്‍ നിന്നും വിശുദ്ധയോട് ഒരു പ്രത്യേക സ്നേഹം […]