GK Malayalam – GK about India, Part I

GK about India Part I

1. ഇന്ത്യയിൽ ആദ്യമായി അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ രാഷ്ട്രപതി

2. ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യ ശാസ്ത്രജ്ഞൻ

3. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച മണ്ഡലം

4. ഇന്ത്യയിലെ ആദ്യത്തെ മുനിസിപ്പൽ കോർപറേഷൻ

5.ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ദൗത്യം

6. അധികാരത്തിലിരിക്കെ അന്തരിച്ച രാഷ്ട്രപതി

7.ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി

8.ഇന്ത്യയിലെ ആദ്യത്തെ റബർഡാം സ്ഥാപിതമായത്

9.ഇന്ത്യയിലെ ആദ്യ ബ്രട്ടീഷ് വൈസ്രോയി

10. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ന്റെ അധ്യക്ഷസ്ഥാനത്തേക്ക് ആദ്യം മത്സരം നടന്ന സമ്മേളനം

Answers

1. എസ്. രാധാകൃഷ്ണൻ

2. എ. പി. ജെ അബ്ദുൾകലാം

3. നോർത്ത് പറവൂർ (1982)

4. മദ്രാസ് (1687)

5. SROSS-1

6.സക്കീർഹുസൈൻ

7. ആന്ധ്രാ ഓപ്പൺ യൂണിവേഴ്‌സിറ്റി

8. ജാൻജവതി നദി

9. കാനിങ് പ്രഭു

10. ഹരിപുരസമ്മേളനം

Collected and Texted by Leema Emmanuel

One thought on “GK Malayalam – GK about India, Part I

Leave a reply to Liya Jose Cancel reply