GK Malayalam – GK about India Part 4

GK about India Part IV

1. ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നത് ആര്

2. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന ആദ്യ വനിതാ

3. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം

4. ഇന്ത്യയിലെ ആദ്യ വർത്തമാന പത്രം ഏത്

5. ആരുടെ ജന്മദിനമാണ് വായന ദിനമായി ആഘോഷിക്കുന്നത്

6. രവീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ആദ്യമായി നേടിക്കൊടുത്ത കൃതി

7. ഇന്ത്യയിൽ പഞ്ചവത്സരപദ്ധതി ആരംഭിച്ച വർഷം എന്ന്

8. ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ സഞ്ചാരി

9. ഗാന്ധിജിയെ ആദ്യമായി മഹാത്മാവെന്ന് വിളിച്ചതാര്

10. ഇന്ത്യയിലെ പഴക്കമുള്ള പർവ്വതനിര

Answers

1. സദാർ വല്ലഭായി പട്ടേൽ

2. സരോജിനി നായിഡു

3. ആര്യഭട്ട

4. ബംഗാൾ ഗസറ്റ്

5. പി. എൻ പണിക്കർ

6. ഗീതാഞ്ജലി

7. 1951

8. രാകേഷ് വർമ്മ

9. രവീന്ദ്രനാഥ ടാഗോർ

10. ആര്യവല്ലി

Collected and Texted by Leema Emmanuel

 

Leave a comment