ഡ്രൈവിംഗും കൊറോണയും

🚶🏻‍♂️🚙 ഡ്രൈവിംഗും 🚗 🚰 കൊറോണയും 😷 1996 ൽ ഇരുചക്രവാഹന ലൈസൻസ് എടുത്തെങ്കിലും പിന്നെയും ഒരു പത്ത് വർഷം കഴിഞ്ഞ് ഇരുപത്തൊന്നാം നൂറ്റാണ്ട് പിറന്ന ശേഷമാണ് നാലു ചക്രവാഹനം ഓടിക്കാനുള്ള ലൈസൻസ് എടുക്കാനുള്ള പരിശ്രമം തുടങ്ങിയത്. പരിശീലനം തുടങ്ങിയ ദിവസം തന്നെ ഡ്രൈവിംഗ് ആശാൻ ഞങ്ങൾക്ക് മൂവർക്കുമായി ഒരു ഉപദേശം തന്നു. ഒരുപദേശമല്ല രണ്ട് ഉപദേശം എന്ന് പറയുന്നതാവും ശരി. അവ സാക്ഷാൽ സംഭാഷണ രൂപത്തിൽ ഇപ്രകാരമായിരുന്നു. "റോഡിലൂടെ വാഹനം ഓടിച്ച് പോകുമ്പോൾ രണ്ട് കാര്യങ്ങൾ … Continue reading ഡ്രൈവിംഗും കൊറോണയും

Advertisement

വരിക്ക, കൂഴ – എങ്ങനെ തിരിച്ചറിയാം

വരിക്ക, കൂഴ എന്നിവ എങ്ങനെ തിരിച്ചറിയാം എന്നതിനെപറ്റി ശ്രീ. Tomy George. പഴയ കാലം മുതലുള്ള ഒരു അറിവ് നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നു. മാതാപിതാക്കൾ മുഖേന കിട്ടിയ അറിവാണ്. കൂഴ, വരിക്ക , പാതിവരിക്ക എന്നിങ്ങനെ 3 തരം ചക്ക ഉണ്ട്. എല്ലാ തരം ചക്ക യിലും 2 -3 വരിക്ക ചക്ക കുരു ഉണ്ടായിരിക്കും എന്ന് കേൾക്കുന്നു. ചക്ക കുരുവിൽ 2 പിളർപ്പ് ഉണ്ട്. പിളർപ്പ് size തുല്യം തുല്യം ആയിരുന്നാൽ ആ കുരുവിൽ നിന്നും … Continue reading വരിക്ക, കൂഴ – എങ്ങനെ തിരിച്ചറിയാം

ദിവ്യബലി വായനകൾ Saint Matthias, Apostle – Feast 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ Saint Matthias, Apostle - Feast  Liturgical Colour: Red. പ്രവേശകപ്രഭണിതം യോഹ 15:16 കര്‍ത്താവ് അരുള്‍ചെയ്യുന്നു: നിങ്ങള്‍ എന്നെ തിരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തിരഞ്ഞെടുക്കുകയാണു ചെയ്തത്. നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്ക്കുന്നതിനുംവേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശുദ്ധ മത്തിയാസിനെ അപ്പോസ്തലന്മാരുടെ സംഘത്തില്‍ ചേര്‍ക്കാന്‍ അങ്ങ് തിരുമനസ്സായല്ലോ. ഞങ്ങള്‍ക്കായുള്ള അദ്ദേഹത്തിന്റെ മാധ്യസ്ഥ്യംവഴി, അങ്ങയുടെ സ്‌നേഹത്തില്‍ പങ്കുചേര്‍ന്ന് സന്തോഷിക്കുന്ന ഞങ്ങള്‍ക്ക്, … Continue reading ദിവ്യബലി വായനകൾ Saint Matthias, Apostle – Feast 

GK Malayalam – Gk about Keralam Part 3

Gk about Kerala 1. കേരളത്തിൽ സ്വർണ്ണനിക്ഷേപം കണ്ടെത്തിട്ടുള്ള നദി തീരം 2. ശ്രീനാരായണഗുരു രചിച്ച പച്ചമലയാള കൃതി 3. കുറ്റ്യാടി, കക്കയം ജലവൈദുതി നിലയങൾ സ്ഥിതി ചെയുന്ന നദി ഏത്? 4. P. എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നതാര്? 5. ഇന്ത്യയിലെ ആദ്യത്തെ ആർച് ഡാം ഏത് 6. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം എവിടെ? 7. നല്ല ഭാക്ഷയുടെ പിതാവ് എന്നറിയപെടുന്നതാര്? 8. കേരകത്തിൽ വനമൂസിയം സ്ഥിതിചെയ്യുന്നതെവിടെ? 9. ശബരി ഡാം സ്ഥിതിചെയ്യുന്ന നദി … Continue reading GK Malayalam – Gk about Keralam Part 3

നമ്മുടെ ചരിത്രവും, ചരിത്ര സമാരകങ്ങളും

കൊച്ചി ഒരുപാട്‌ ദുരന്തങ്ങളെയും, കലാപങ്ങളെയും നേരിട്ട നാടാണ്‌... എറണാകുളം അല്ല, കൊച്ചി നേരിട്ടതില്‍ ഏറ്റവും വലിയ ദുരന്തം ഒരു പക്ഷെ പലർക്കും ഓർമ്മയുണ്ടാകില്ല ഫോർട്ട്‌കൊച്ചി കടപ്പുറത്ത്‌ ഒരു കരിങ്കല്ലിന്റെ സ്തൂപം കണ്ടവരുണ്ടാകും ആ സ്തൂപം എന്തിനാണ്‌ അവിടെ നാട്ടിയത്‌ എന്ന്‌ പലർക്കുംമറിയില്ല അത്‌ പറഞ്ഞ്‌കൊടുക്കേണ്ടവർ പറഞ്ഞ്‌കൊടുത്തട്ടുമില്ല (വളരെ കുറച്ച്‌പേർക്ക്‌ അറിയാം) സാധാരണ കൊച്ചിക്കാർക്ക്‌പോലും അറിയില്ല എന്തിനാണ്‌ ആ സ്തൂപം നാട്ടിയിരിക്കുന്നത്‌ എന്ന്‌ ഒരുപാട്‌ ചരിത്രങ്ങള്‍ കൊച്ചിയില്‍ ഇപ്പോഴും യുവതലമുറകള്‍ അറിയാതെ മണ്ണില്‍ പൂണ്ട്‌ കിടക്കുകയാണ്‌്‌ ഇന്ത്യക്കാർ ഒരിക്കലും … Continue reading നമ്മുടെ ചരിത്രവും, ചരിത്ര സമാരകങ്ങളും

GK Malayalam – Gk about Keralam Part 2

Gk about Keralam 1. കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്ത്‌ ഇടമലക്കുടി 2. അവയവങ്ങൾ ദാനം ചെയുന്നത് സംബന്ധിച് സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി 3. മികച്ച കർഷകന് മലയാളമനോരമ ഏർപ്പെടുത്തിയ പുരസ്‌കാരം 4. തട്ടേക്കാട് പക്ഷിസങ്കേതം സ്ഥിതി ചെയുന്നത് ഏത് ജില്ലയിൽ ആണ് 5. കേരളത്തിന്റെ പോളണ്ട് എന്നറിയപ്പെടുന്നത് 6. കിഴക്കോട്ടൊഴുകുന്ന നദികളിൽ ചെറിയ നദി ഏത് 7. പഴശ്ശിരാജ സ്മാരകം സ്ഥിതി ചെയ്യുന്നതേത് ജില്ലയിലാണ് 8. ഏറ്റവും കൂടുതൽ നാളികേരം ഉൽപ്പാദിപ്പിക്കുന്ന ജില്ല 9. … Continue reading GK Malayalam – Gk about Keralam Part 2

കുഞ്ഞു മാലാഖയുടെ കഥ

ആദ്യകുർബാന സ്വീകരിച്ച അന്നു തന്നെ മരണമടഞ്ഞ ഒരു കുഞ്ഞു മാലാഖയുടെ കഥ. വിശുദ്ധ കുർബാനയെ ജീവനു തുല്യം സ്നേഹിച്ച ഇമെൽദാ ലംബെർത്തീനി എന്ന പെൺ കുട്ടി ആദ്യകുർബാന സ്വീകരിച്ച അന്നു തന്നെ ഈശോയുടെ അടുത്തേക്കു തിരികെ പോയി ആ കുഞ്ഞു മാലാഖയുടെ തിരുനാൾ ദിനമാണ് മെയ് 12. ഇറ്റലിയിലെ ബോളോഞ്ഞയിൽ ഭക്തരായ കത്തോലിക്കാ ദമ്പതികളുടെ മകളായി 1322 ൽ വാ. ഇമെൽദാ ലംബെർത്തീനി ജനിച്ചു. മാതാപിതാക്കളുടെ വിശുദ്ധ ജീവിതം ബാല്യം മുതലേ ഇമെൽദായെ സ്വാധീനിച്ചിരുന്നു. അക്കാലത്തു ആദ്യകുർബാന … Continue reading കുഞ്ഞു മാലാഖയുടെ കഥ

Windows Short Cut Keys

ഇപ്പൊൾ എല്ലാവരും ലാപ്ടോപ് അല്ലെങ്കിൽ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർ ആണല്ലോ . ഇന്ന് നിങ്ങൾക്ക് കുറച്ച് ഷോർട്ട് കട്ട് കീകൾ പരിചയപ്പെടുത്താം... പലർക്കും അറിയാവുന്നതാണ്, അറിയാത്തവർക്കായി..... CTRL+A. . . . . . . . . . . . . . . . . Select All CTRL+C. . . . . . . . . . . . . . . . . … Continue reading Windows Short Cut Keys