Uncategorized

4th Edition of Tholkkan Njangalkku Manassilla – Oline Release

4th Edition of Tholkkan Njangalkku Manassilla - Oline Release by Baby Ameya, Uppum Mulakum

4th Edition of Tholkkan Njangalkku Manassilla (Book by Sherin Chacko Peedikayil) – Oline Release by Baby Ameya (Parukkutti) on Uppum Mulakum Fans Club Facebook Group

ഭൂമി മലയാളത്തിൽ ആദ്യമായി ഒരു വ്യത്‌സ്ത പുസ്തക പ്രകാശനം. സാധാരണ കുടുംബത്തിൽ പിറന്ന്, മിനിസ്‌ക്രീനിൽ ഏറ്റവുമധികം ആരാധകരുള്ള ഏറ്റവും പ്രായം കുറഞ്ഞ സെലിബ്രിറ്റി. മലയാളികളുടെ പൊന്നുംകുടം. ഉപ്പും മുളകിലെ മിന്നും താരം. പ്രേക്ഷകരുടെ പ്രിയപ്പെട്ട പാറുക്കുട്ടി. ഈ വരുന്ന ബുധനാഴ്ച (27-5-2020) രാവിലെ പത്തുമണിക്ക് (Indian Time : 10 am) ഉപ്പും മുളകും ഫാൻസ്‌ ക്ലബ്‌ ഫേസ്ബുക് ഗ്രൂപ്പിലൂടെ പാറുക്കുട്ടി ഓൺലൈൻ റിലീസ് ചെയ്യുന്നു. യുവ എഴുത്തുകാരി ഷെറിൻ ചാക്കോയുടെ ‘തോൽക്കാൻ ഞങ്ങൾക്കു മനസ്സില്ല ‘(4th Edition) എന്ന പുസ്തകമാണ് നമ്മുടെ പാറുക്കുട്ടി റിലീസ് ചെയ്യുന്നത്. ഇതിന്റെ ആദ്യ പതിപ്പ് ഗിന്നസ് കോമഡി ഉത്സവത്തിൽ വെച്ചാണ് പ്രകാശനം ചെയ്തത്. കോമഡി ഉത്സവത്തിലെ ഗോകുൽ ഉൾപ്പെടെയുള്ള കലാകാരന്മാരെക്കുറിച്ചും വിധിയെ നിധിയാക്കിയവരെകുറിച്ചുമുള്ളവരുടെ ജീവിതമാണ് അവതരിപ്പിച്ചിരിക്കുന്നത്. പുസ്തക പ്രകാശനം നടത്തുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കുരുന്നു നമ്മുടെ പാറുക്കുട്ടിയാകാം.

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s