GK Malayalam – GK Sports Part 1

Gk about Sports – Part 1

Questions

1. ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ ആദ്യ പ്രസിഡന്റ്
2. ഏകദിന ക്രിക്കറ്റിൽ 10000 റൺസ് തികച്ച ആദ്യ കളിക്കാരൻ
3. ടെസ്റ്റ്‌ ക്രിക്കറ്റ്‌ കളിക്കുന്ന രാജ്യങ്ങളിൽ എല്ലാം സെഞ്ചുറി നേടിയ ആദ്യ കായിക താരം
4. ആദ്യ സന്തോഷ്‌ട്രോഫി മത്സരം നടന്നവർഷം
5. അർജ്ജുന അവാർഡ് നേടിയ ആദ്യ ഫുട്ബോൾ താരം
6. ടെസ്റ്റ്‌ ക്രിക്കറ്റിൽ 10000 റൺസ് തികച്ച ആദ്യ കളിക്കാരൻ
7. ലോകകപ്പ് ക്രിക്കറ്റിൽ ആദ്യമായി ഹാട്രിക് നേടിയ ബോളർ
8. ടെസ്റ്റ്‌ ക്രിക്കറ്റിൽ 200 ക്യാച്ച് എടുത്ത ആദ്യ താരം
9. ഇന്ത്യ ആദ്യമായി ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിന് വേദിയൊരുക്കിയ വർഷം
10. ആദ്യ ടെസ്റ്റ്‌ മാച്ചിൽ 150 റൺസ് നേടുന്ന ആദ്യ ക്രിക്കറ്റ്‌ താരം

Answers

1. മൻമതനാഥ്‌ റോയ് ചൗധരി
2. സച്ചിൻ തെൻഡുൽക്കർ
3. രാഹുൽ ദ്രാവിഡ്‌
4. 1941
5. പി. കെ. ബാനർജി
6. സുനിൽ ഗവാസ്‌ക്കർ
7. ചേതൻ ശർമ
8. രാഹുൽ ദ്രാവിഡ്‌
9. 1987
10. ശിഖർ ധവാൻ

Collected and Texted by Leema Emmanuel

Leave a comment