Vanakkamasam of Mary – May 29

പരിശുദ്ധ ദൈവമാതാവിൻ്റെ വണക്കമാസം ഇരുപത്തിയൊമ്പതാം തീയതി "മറിയം പറഞ്ഞു, ഇതാ കർത്താവിന്റെ ദാസി!നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ! അപ്പോൾ ദൂതൻ അവളുടെ മുൻപിൽ നിന്ന് മറഞ്ഞു" (ലൂക്ക 1:38). യഥാര്‍ത്ഥമായ മരിയഭക്തി ദൈവജനനിയായ കന്യാമറിയത്തിന് നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തിലുള്ള സ്ഥാനമെന്താണെന്നു മനസ്സിലാക്കിയാല്‍ മാത്രമേ നമുക്ക് അവളുടെ നേരെ ശരിയായ ഭക്തി ഉളവാകുകയുള്ളൂ. ദൈവജനനി, സഹരക്ഷക, ആദ്ധ്യാത്മിക മാതാവ്, സകല വരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥ എന്നീ വിവിധ നിലകളില്‍ മേരിക്കു നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തില്‍ സുപ്രധാനമായ സ്ഥാനമുണ്ട്. ദൈവമാതാവ് എന്നുള്ള നിലയില്‍ … Continue reading Vanakkamasam of Mary – May 29

Advertisement

Nalla Mathave Mariye, Karaoke

കരോക്കെ  നല്ല മാതാവേ മരിയേ - വണക്കമാസ ഗീതം https://youtu.be/3cIWO-fjPv4 >>> Nalla matthave Mariye - Song >>> Nalla Mathave Mariye - Karaoke Nalla Mathave Mariye - Lyrics

ഉറങ്ങുംമുൻപേ…

ഉറങ്ങുംമുൻപേ... ഈ ലോകത്തിൻറേതായ എല്ലാ വഴികളിലും പരിഹാരമന്വോഷിച്ചു പരാജയമേറ്റുവാങ്ങി പ്രതീക്ഷകൾ എല്ലാം അവസാനിക്കുമ്പോഴാണ്പലപ്പഴും നസ്രായാ ഞാൻ നിന്റെ കുരിശിൻ ചുവട്ടിൽ എത്തിച്ചേരാറുള്ളത്... എങ്കിലും നിനക്ക് പരാതികൾ ഇല്ല.. പരിഭവങ്ങൾ ഇല്ല... എന്റെ സങ്കടങ്ങളെ ഇത്ര ക്ഷമയോടെ കേൾക്കുവാനും കണ്ണീരണിഞ്ഞ കവിളുകളിൽ ചേർത്ത് പിടിച്ചു മുത്തം തരാനും... എന്നെ ആശ്വസിപ്പിക്കാനും... നീയല്ലാതെ മറ്റാരുമില്ല... എന്റെ മുഖത്ത് വിരിയുന്ന പുഞ്ചിരിക്ക് കാൽവരിയിൽ നീ അർപ്പിച്ച ബലിയാണ്... കരണമെന്നുള്ള ഉത്തമബോധ്യം എനിക്ക് നല്കണമേ... ആ ബോധ്യത്തിൽ അനുദിനം നിന്റെ ബലിയോട് ചേർന്ന് … Continue reading ഉറങ്ങുംമുൻപേ…

പരിശുദ്ധാത്മാവിനോടുള്ള നൊവേന – ഏഴാം ദിവസം

പരിശുദ്ധാത്മാവിനോടുള്ള നൊവേന - ഏഴാം ദിവസം കര്‍ത്താവ് മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്നു അവര്‍ക്ക് തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു (പ്രഭാ. 17:3). പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി ജീവന്‍ നല്‍കുകയും ചെയ്തതിന് ഞങ്ങള്‍ … Continue reading പരിശുദ്ധാത്മാവിനോടുള്ള നൊവേന – ഏഴാം ദിവസം

പരിശുദ്ധാത്മാവിനോടുള്ള നൊവേന – ആറാം ദിവസം

പരിശുദ്ധാത്മാവിനോടുള്ള നൊവേന - ആറാം ദിവസം കര്‍ത്താവ് മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്നു അവര്‍ക്ക് തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു (പ്രഭാ. 17:3). പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി ജീവന്‍ നല്‍കുകയും ചെയ്തതിന് ഞങ്ങള്‍ … Continue reading പരിശുദ്ധാത്മാവിനോടുള്ള നൊവേന – ആറാം ദിവസം

ചിന്തിക്കാം, ധ്യാനിക്കാം, പ്രാർത്ഥിക്കാം

ചിന്തിക്കാം… ധ്യാനിക്കാം…  പ്രാർത്ഥിക്കാം… ഈശോയിൽ പ്രിയപ്പെട്ടവരേ, യേശുക്രിസ്തുവിലൂടെ വെളിപ്പെടുത്തപ്പെട്ട പിതാവായ ദൈവത്തിന്റെ സ്നേഹവും കാരുണ്യവും അനുഗ്രഹവും ലോകത്തോട് പ്രഘോഷിക്കാൻ ആഗ്രഹിക്കുന്ന ക്രിസ്തുശിഷ്യന്‌ വേണ്ട ഗുണങ്ങൾ ഇന്നത്തെ സുവിശേഷം (Lk 14/25-35) നമ്മെ പഠിപ്പിക്കുന്നു. ഈ കാലഘട്ടത്തിൽ വളരെ പ്രാധാന്യമുള്ള ഒരു വചനഭാഗമാണ് ഇത്. ക്രിസ്തു ശിഷ്യത്വത്തിന്റെ പൂർണ്ണതയായി അവതരിപ്പിക്കപ്പെടുന്ന സന്യാസ സമർപ്പിത ജീവിതത്തെ ഇന്ന് പല കണ്ണുകളിലൂടെ നോക്കിക്കാണുകയും പല ചിന്ത കളിലൂടെ അവതരിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ ഈശോ പറയുന്ന വചനങ്ങൾ നമ്മൾ മറക്കാൻ പാടില്ല, പ്രത്യേകിച്ച് ക്രൈസ്തവർ. … Continue reading ചിന്തിക്കാം, ധ്യാനിക്കാം, പ്രാർത്ഥിക്കാം

ചിന്തിക്കാം, ധ്യാനിക്കാം, പ്രാർത്ഥിക്കാം

ചിന്തിക്കാം... ധ്യാനിക്കാം...  പ്രാർത്ഥിക്കാം... ഈശോയിൽ പ്രിയപ്പെട്ടവരേ, സുവിശേഷത്തിൽ 'അറിയുക' (knowing) എന്ന വാക്കിന്റെ ആഴം വെളിപ്പെടുത്തുന്ന ദൈവവചന ഭാഗമാണ് ഇന്നത്തെ സുവിശേഷം (യോഹ 17/1-7). നിത്യപുരോഹിതനായ യേശു തന്റെ ശിഷ്യർക്കുവേണ്ടിയുള്ള പ്രാർത്ഥനയിലൂടെ ഒരു കാര്യം അവരെ ഓർമപ്പെടുത്തി. "ഏകസത്യ ദൈവത്തെയും യേശുക്രിസ്തുവിനെയും 'അറിയുക' എന്നതാണ് നിത്യജീവൻ". (യോഹ 17/3) എന്താണ് ഈ 'അറിയുക' എന്ന സുവിശേഷ പദത്തിന്റെ അർത്ഥം ? ഈ കാര്യത്തിൽ വ്യക്തത നല്കുന്ന മറ്റൊരു വചനം നമ്മുക്ക് ശ്രദ്ധിക്കാം. "സ്നേഹിക്കുന്ന ഏവനും ദൈവത്തിൽനിന്നു ജനിച്ചവനാണ്; … Continue reading ചിന്തിക്കാം, ധ്യാനിക്കാം, പ്രാർത്ഥിക്കാം

നോസ്ട്രഡാമസ് – ആരാണീ മാരണം ഒപ്പിച്ചത് ?

രണ്ടു ദിവസം മുൻപാണ് കാലടിക്കു സമീപം പെരിയാറിന്റെ തീരത്തുനിന്നും ഒരു യുവാവ് ഫോൺ വിളിയ്ക്കുന്നു. "ചേട്ടാ, ഈ ജൂലൈയിൽ ഇടുക്കിഡാം തകരുമോ ? ഇവിടെ ആളുകൾ ഭീതിയിലാണ്. വീട്ടുപകരണങ്ങളും മറ്റും മുകളിലെ നിലയിലേക്ക് മാറ്റാൻ കഴിയുന്നവർ അങ്ങനെ ചെയ്യുന്നു. ചിലർ തിരുവില്ല്വാമലയിലേക്കു വരെ താത്കാലികമായി താമസം മാറുന്നതിനെക്കുറിച്ചു പോലും പറയുന്നു!" ആരാണീ മാരണം ഒപ്പിച്ചത് ? നോസ്ട്രഡാമസിന്റെ പ്രവചനമാണെന്നാണ് പറയുന്നത്. ശ്രീ രാജീവ് ഗാന്ധി കൊല്ലപ്പെടും , രണ്ടു ലോകമഹായുദ്ധങ്ങൾ ഉണ്ടാകും, ശ്രീ നരേന്ദ്ര മോഡി ഇന്ത്യയിൽ … Continue reading നോസ്ട്രഡാമസ് – ആരാണീ മാരണം ഒപ്പിച്ചത് ?

പരിശുദ്ധാത്മാവിനോടുള്ള നൊവേന – ഏഴാം ദിവസം

🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️ പരിശുദ്ധാത്മാവിനോടുള്ള നൊവേന ഏഴാം ദിവസം 🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️ കര്‍ത്താവ് മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്നു അവര്‍ക്ക് തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു (പ്രഭാ. 17:3). പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി ജീവന്‍ നല്‍കുകയും ചെയ്തതിന് … Continue reading പരിശുദ്ധാത്മാവിനോടുള്ള നൊവേന – ഏഴാം ദിവസം

Daily Saints in Malayalam – May 28

⚜️⚜️⚜️⚜️ May 28 ⚜️⚜️⚜️⚜️ പാരീസിലെ മെത്രാനും, കുമ്പസാരകനുമായിരുന്ന വിശുദ്ധ ജെര്‍മാനൂസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 469-ല്‍ ഓട്ടൂണിലാണ് ഫ്രാന്‍സിലെ സഭയിലെ ഏറ്റവും പ്രസിദ്ധനായ വിശുദ്ധ ജെര്‍മാനൂസ് ജനിച്ചത്. പുരോഹിതനും, തന്റെ ബന്ധുവുമായിരുന്ന സ്കാപിലിയോണിന്റെ പരിപാലനയില്‍ ജെര്‍മാനൂസ് ഒരു നല്ല ദൈവഭക്തനും, അറിവുള്ളവനുമായി വളര്‍ന്നു. യുവാവായിരിക്കെ തന്നെ ഏതു മോശം കാലാവസ്ഥയായിരുന്നാല്‍ പോലും പള്ളിയില്‍ പോകുന്നത് വിശുദ്ധന്‍ മുടക്കാറില്ലായിരുന്നു. ഓട്ടൂണിലെ മെത്രാനായിരുന്ന വിശുദ്ധ അഗ്രിപ്പിനൂസിന്റെ കയ്യില്‍ നിന്നും പൗരോഹിത്യ പട്ടം സ്വീകരിച്ച ജെര്‍മാനൂസ്, നഗരത്തിന്റെ പ്രാന്തപ്രദേശത്തുണ്ടായിരുന്ന വിശുദ്ധ സിംഫോറിയന്റെ ആശ്രമത്തിലെ … Continue reading Daily Saints in Malayalam – May 28

പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം ഇരുപത്തിയെട്ടാം തീയതി

🤍💙🤍💙🤍💙🤍💙🤍💙🤍💙 പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം ഇരുപത്തിയെട്ടാം തീയതി 💙🤍💙🤍💙🤍💙🤍💙🤍💙🤍 "ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ" (ലൂക്കാ 5:27-28). പാപികളുടെ സങ്കേതം 💙🤍💙🤍💙🤍💙🤍 ദൈവമാതാവായ പ.കന്യകാമറിയം പാപമാലിന്യം ഏല്‍ക്കാത്തവളാണ്. അമല‍മനോഹരിയായ പരിശുദ്ധ അമ്മയുടെ അതുല്യമായ വിശുദ്ധി അത്ഭുതാവഹമത്രേ. പാപത്താല്‍ തകര്‍ന്ന മാനവരാശിയെ രക്ഷിക്കുന്നതിനായി മേരി എത്ര വലിയ ത്യാഗമാണ് അനുഷ്ഠിച്ചത്. … Continue reading പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം ഇരുപത്തിയെട്ടാം തീയതി

വീട്ടുപേരുകൾ രൂപം കൊള്ളുന്നത് ഇങ്ങനെ

വീട്ടുപേരുകൾ രൂപം കൊള്ളുന്നത് ഇങ്ങനെ ***** പാലായിൽ പള്ളി വക സ്ഥലത്തു താമസിച്ചിരുന്ന മത്തായിയെ നാട്ടുകാർ ''പള്ളിപ്പറമ്പിൽ മത്തായി'' എന്ന് വിളിച്ചു . പിന്നീട് മത്തായി ഇടുക്കിയിലെ കുന്നിൻ മുകളിൽ സ്വന്തമായി പത്തുസെന്റ് സ്ഥലം വാങ്ങി താമസമാക്കിയപ്പോൾ അവിടുള്ളവർ "കുന്നേൽ മത്തായി " എന്ന് വിളിച്ചു . മത്തായിയുടെ മക്കള്‍ക്ക്‌ ജോലികിട്ടി കാശായപ്പോൾ കുന്നിന്‍ താഴെ തൊടുപുഴയിൽ നിരപ്പായ സ്ഥലത്തു വീട് പണിതു. അപ്പോള്‍ നാട്ടുകാര്‍ അയാളെ "നിരപ്പേൽ മത്തായി " എന്ന് വിളിച്ചു . കാലക്രമേണ … Continue reading വീട്ടുപേരുകൾ രൂപം കൊള്ളുന്നത് ഇങ്ങനെ

ജോണി ലൂക്കോസ് കത്തോലിക്കാ സഭയെക്കുറിച്ച്

കത്തോലിക്കാ സഭയിലെ വൈദീകരുടേയും സഭാ നേതൃത്വത്തിന്റെയും സമീപകാല നിലപാടുകളെ വിമര്‍ശിച്ച് മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ്. സത്യദീപം നവതി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ കത്തോലിക്കാ മാധ്യമങ്ങളിലെ എഡിറ്റര്‍മാര്‍ക്കായി സംഘടിപ്പിച്ച സിംപോസിയത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ജോണി ലൂക്കോസ് സഭയെ സംബന്ധിച്ച നിലപാട് തുറന്ന് പറഞ്ഞത്. പ്രബന്ധത്തിന്റെ പൂര്‍ണ്ണരൂപം: ഫ്രാന്‍സിസ് പാപ്പയുടെ പുതിയകാല പ്രബോധനങ്ങള്‍ അനുസരിച്ച് യേശുവിനെ കൂടുതല്‍ ഫലപ്രദമായി എങ്ങനെ ലോകത്തിനു നല്‍കാം എന്ന ചിന്തയാണ് നമുക്കു വേണ്ടത്. ഇക്കാര്യത്തില്‍ മാര്‍പാപ്പ നല്‍കുന്ന ചില അടയാളങ്ങളും തുറവിയുടെ … Continue reading ജോണി ലൂക്കോസ് കത്തോലിക്കാ സഭയെക്കുറിച്ച്

ദിവ്യബലി വായനകൾ Friday of the 7th week of Eastertide

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 വെള്ളി Saint Paul VI, Pope  or Friday of the 7th week of Eastertide  Liturgical Colour: White. പ്രവേശകപ്രഭണിതം കര്‍ത്താവ് അവനെ തനിക്കുവേണ്ടി മഹാപുരോഹിതനായി തിരഞ്ഞെടുക്കുകയും തന്റെ നിക്ഷേപം തുറന്നുകൊണ്ട്, എല്ലാ നന്മകളും കൊണ്ട് അവനെ സമ്പന്നനാക്കുകയും ചെയ്തു, അല്ലേലൂയ. Or: cf. പ്രഭാ 50:1; 44:16,22 ഇതാ, തന്റെ ദിനങ്ങളില്‍ ദൈവത്തെ പ്രീതിപ്പെടുത്തിയ പ്രധാന പുരോഹിതന്‍; ആകയാല്‍, തന്റെ … Continue reading ദിവ്യബലി വായനകൾ Friday of the 7th week of Eastertide

ദിവ്യബലി വായനകൾ Thursday of the 7th week of Eastertide 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 വ്യാഴം Thursday of the 7th week of Eastertide  Liturgical Colour: White. പ്രവേശകപ്രഭണിതം ഹെബ്രാ 4:16 ആവശ്യമുളളപ്പോള്‍ സഹായത്തിനായി കരുണ സ്വീകരിക്കാനും വേണ്ടസമയത്ത് കൃപ കണ്ടെത്താനും കൃപയുടെ സിംഹാസനത്തെ ആത്മധൈര്യത്തോടെ നമുക്കു സമീപിക്കാം, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങയുടെ ആത്മാവ് ഞങ്ങളില്‍ ആത്മീയദാനങ്ങള്‍ സമൃദ്ധമായി നിറയ്ക്കണമേ. അങ്ങനെ, അങ്ങയുടെക്കു പ്രീതികരമായ മനസ്സ് ഞങ്ങള്‍ക്ക് ഈ ആത്മാവു നല്കുകയും കാരുണ്യപൂര്‍വം അങ്ങയുടെ തിരുമനസ്സിന് … Continue reading ദിവ്യബലി വായനകൾ Thursday of the 7th week of Eastertide 

ദിവ്യബലി വായനകൾ Wednesday of the 7th week of Eastertide 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ബുധൻ Saint Augustine of Canterbury, Bishop  or Wednesday of the 7th week of Eastertide  Liturgical Colour: White. പ്രവേശകപ്രഭണിതം സങ്കീ 17:50; 21:23 കര്‍ത്താവേ, ജനതകളുടെ മധ്യേ ഞാനങ്ങയെ ഏറ്റു പറയും; എന്റെ സഹോദരരോട് അങ്ങയുടെ നാമം വിവരിക്കും, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, മെത്രാനായ വിശുദ്ധ അഗസ്റ്റിന്റെ പ്രസംഗങ്ങളാല്‍ ആംഗലേയജനതയെ സുവിശേഷത്തിലേക്ക് അങ്ങ് ആനയിച്ചുവല്ലോ. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലങ്ങള്‍ … Continue reading ദിവ്യബലി വായനകൾ Wednesday of the 7th week of Eastertide 

A lovely story I enjoyed

A lovely story I enjoyed reading: "Amma, I am going to the Mall along with my wife and daughter. Please take care of the house." "OK son. You go ahead. Already my legs are aching. I am not interested in coming to the mall. You go ahead." "Grandma, you should also come" insisted the grand … Continue reading A lovely story I enjoyed