Ave Maris Stella Prayer in Malayalam

ആവേ മാരിസ് സ്റ്റെല്ലാ സമുദ്ര താരമേ സ്വസ്തി, ദൈവമാതാവേ, കളങ്കമേശാത്ത കന്യകയേ, മോക്ഷത്തിന്റെ വാതിലേ നീ വാഴ്ക. ഗബ്രിയേൽ ദൂതനിലും നിന്ന് ‘അമ്മ ശ്രവിച്ച മാധുര്യമുള്ള ആ അഭിവാദ്യം അമ്മയുടെ നാമമായി മാറി ഞങ്ങളുടെ മനസ്സിൽ സമാധാനം ഉറപ്പിക്കട്ടെ. തടവുകാരുടെ ചങ്ങലകൾ തകർക്കണമേ, അന്ധർക്കു വെളിച്ചം പകരണമേ, രോഗികളെ സുഖമാക്കണമേ, ആനന്ദനം ഞങ്ങളിൽ നിറയ്ക്കണമേ.   അമ്മേ അങ്ങയുടെ മഹത്വം വെളിപ്പെടട്ടെ. അങ്ങനെ അങ്ങയുടെ തിരുസുതൻ, ഞങ്ങൾക്ക് വേണ്ടി മാംസമായ വചനം, അമ്മവഴി ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കുമാറാകട്ടെ. … Continue reading Ave Maris Stella Prayer in Malayalam