nelsonmcbs.com
മറവി (മർക്കോസ് 6, 30 – 44)
എത്രയോ നൂറ്റാണ്ടുകൾക്കു മുൻപാണ് ക്രിസ്തു ഈ ലോകത്തിൽ ജീവിച്ചത്. എന്നിട്ടും ഇന്നും ലോകം അവനെ ഓർക്കുന്നു. അവൻ്റെ വാക്കുകളും പ്രവർത്തികളും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മനുഷ്യമനസ്സുകളെ ആകർഷിക്കുന്നുണ്ട…