നവീകരിച്ച ലുത്തിനിയ

New Litany of Blessed Virgin Mary updated by Pope Francis in June 2020 ലുത്തീനിയ നവീകരിച്ചത് കർത്താവേ അനുഗ്രഹിക്കണമേ (കർത്താവെ….. ) മിശിഹായേ അനുഗ്രഹിക്കണമേ (മിശിഹായേ…. ) കർത്താവേ അനുഗ്രഹിക്കണമേ (കർത്താവേ….. ) മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ (മിശിഹായേ…… ) മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ (മിശിഹായേ…… ) സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ (ഞങ്ങളെ അനുഗൃഹിക്കണമേ ) ഭൂലോകരക്ഷകനായ പുത്രനായ ദൈവമേ (ഞങ്ങളെ….. ) പരിശുദ്ധാത്മാവായ ദൈവമേ (ഞങ്ങളെ….. ) ഏകദൈവമായ … Continue reading നവീകരിച്ച ലുത്തിനിയ