Uncategorized

അമ്മ

View this post on Instagram

എഴുതപ്പെട്ട എല്ലാ കഥകൾക്കും പുറകിൽ എഴുതപ്പെടാത്ത അവളുടെ കഥ ഉണ്ടടോ…. അല്ലേലും അമ്മ എപ്പോഴും അങ്ങനെയാ… അമ്മയ്ക്കല്ലാതെ മറ്റാർക്കാണ് ഇങ്ങനെ കാത്തിരിക്കാൻ പറ്റുന്നത്… മക്കളെ നെഞ്ചോട് ചേർത്ത് പിടിക്കാൻ പത്തുമാസം നീണ്ട കാത്തിരിപ്പ്… സ്കൂൾ വിട്ടുവരുമ്പോൾ പലഹാരവുമുണ്ടാക്കി വഴിയിലേക്ക് നോക്കിയുള്ള കാത്തിരിപ്പ്… ചെറിയൊരു പനി വരുമ്പോൾ നെറ്റിയിൽ തലോടി രാവുകൾ പകലാക്കിയുള്ള കാത്തിരിപ്പ്……. എല്ലാം സ്നേഹത്തിന്റെ കനലുള്ള കാത്തിരിപ്പുകളാ… എല്ലാ കഥകൾക്കും പുറകിൽ അറിയപ്പെടാതെ പോകുന്ന അവളുടെ കാത്തിരിപ്പിന്റെ കഥകളുണ്ട്…. സ്നേഹത്തിന്റെ നനവുള്ള കാത്തിരിപ്പ്…mother is not just a relationship….. that's an attitude…. behind every history there is her story Double tap❤️ For more Follow us @uttoppians2.0 @uttoppians2.0 . #tamilsonglyrics2 #dulquer #sunnyleone #tamilsongs #tamillovestatus #tamillove #tamilmusically #tamilactors #tamilwhatappstatus #tamilactress #heart_hacker #ennavalinninaivugal #lovehurts #loverpoint #heartbroken #feelmylove #dmk #tamillyrics #tamilmovie #tamilvideo #tamilsadsong #tamilan #tamilstatus #prettybeatss . @mallutugs @mallugram @malayalam @tintumon

A post shared by ഉട്ടോപ്പിയൻസ്2.0 (@uttoppians2.0) on

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s