REFLECTION CAPSULE FOR THE DAY – Saturday of the 17th Week of Ordinary Time “Think nobler, and our character will mould into being noble!” (Based on Jer 26:11-16, 24 and Mt 14:1-12 – Feast of St Alphonsus Maria de Ligouri – Saturday of the 17th Week of Ordinary […]
🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾 സ്നേഹിച്ചുകൊണ്ട് പ്രാർത്ഥിക്കാം 💎💎💎💎💎💎💎💎💎💎 നിറഞ്ഞ ഹൃദയത്തോടെ പ്രാർത്ഥിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുമ്പോൾ ദൈവം അവിടെ കടന്നു വരികയും തന്റെ ശക്തി പ്രകടിപ്പിക്കുകയും ചെയ്യും.🙏 എന്നാൽ സ്നേഹത്തിന്റെ പ്രേരണയില്ലാത്ത പ്രാർത്ഥനകൾ ജലമില്ലാത്ത മേഘങ്ങൾ പോലെയും, വറ്റിവരണ്ട അരുവിപോലെയും ആണ്.അതിൽ നിന്നും ആർക്കും യാതൊന്നും ലഭിക്കുന്നില്ല.🙏 രോഗിക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഒരാൾ ആ രോഗിയുടെ വേദനകളും, നെടുവീർപ്പുകളും സ്വന്തമാക്കി ഹൃദയവേദനയോടെ പ്രാർത്ഥിക്കുമ്പോൾ മാത്രമെ രോഗശാന്തി സംഭവിക്കുകയുള്ളൂ. ഇവിടെ വിശ്വാസത്തേക്കാൾ കൂടുതലായി വേണ്ടത് […]
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 ശനി, 1/8/2020 Saint Alphonsus Mary de’ Liguori, Bishop, Doctor on Saturday of week 17 in Ordinary Time Liturgical Colour: White. പ്രവേശകപ്രഭണിതം cf. പ്രഭാ 15:5 സഭാമധ്യേ അവന്റെ അധരം തുറക്കുകയും കര്‍ത്താവ് ജ്ഞാനത്തിന്റെയും ബുദ്ധിശക്തിയുടെയും ചൈതന്യം അവനില്‍ നിറയ്ക്കുകയും ചെയ്തു; മഹത്ത്വത്തിന്റെ വസ്ത്രം അവനെ ധരിപ്പിച്ചു. […]
Originally posted on എന്നിലെ നീററിയെടുത്ത കനലിനെ ഒരു തിരി നാളമായ് ഞാൻ ഉയർത്തി…… ലോകമേ ഒരിറ്റ് ശ്വാസം തരൂ…. എനിക്കൊന്നു പടർന്നു പരക്കുവാൻ…. :
ഒരു കുഞ്ഞു വസന്തം…..മുടി കോതി ഒതുക്കാത്ത ബാല്യം….കിളികളോടും,ചെടികളോടും ചിലു പിലെ വർത്തമാനം പറഞ്ഞും,ചെളി കയ്യിൽ പരത്തിയും ,കാറ്റിൽ പറന്നു പാറി അവൾ…..സ്വയം ഒരു മുഴു വസന്തമായി….നിലക്കാത്ത ചോദ്യങ്ങളും,കിലുങ്ങിച്ചിരികളും,കണ്ണുകളിൽ മുഴു നീളെ അദ്‌ഭുതവും കൊണ്ട്…. കൊലുസിട്ട ചെമന്ന ചുവടുകൾ വീണു കിടന്ന ഇലകൾക്ക് പോലും ഒരു തഴുകലായിരുന്നു …. മരങ്ങൾ അവൾക്കു തണലേകി,കുഞ്ഞു കാലുകൾക്കു അടി വച്ചു കയറാൻ നെഞ്ചകം നൽകി ആത്മഹർഷം പൂണ്ടു…
Originally posted on എന്നിലെ നീററിയെടുത്ത കനലിനെ ഒരു തിരി നാളമായ് ഞാൻ ഉയർത്തി…… ലോകമേ ഒരിറ്റ് ശ്വാസം തരൂ…. എനിക്കൊന്നു പടർന്നു പരക്കുവാൻ…. :
മഴ പെയ്‌തുറങ്ങിയ രാവിന്റെ ഈറനായ മാറിലൊരു ശുഭ്ര മേഘം കൺ തുറന്നു ചിമ്മിചിമ്മി മിഴികളിൽ കുളിരു നിറച്ചൊരു കുഞ്ഞു മേഘം കുഞ്ഞിളം ചുണ്ടു ചപ്പി ചിരിച്ചതിൽ ചില്ലുമണി കുണുക്കിട്ട കമ്മലുകളായി മണ്ണിൽ മഴയിട്ട താളങ്ങളിൽ ഉണർന്ന മയിൽ പീലി വിരിച്ചാടിയ നൃത്തമായി ആത്മാവിന്റെ ആഴങ്ങളിലെ ശബ്ദങ്ങളെല്ലാം പൊട്ടിച്ചിരികളുടെ താളങ്ങളായി……
Life of a BAMS Student, Part – 1, with English Subtitles
ഫായിസ് പറഞ്ഞത് പരസ്യമായി | Milma adopts viral dialogue of 9-year-old from Malappuram as its tagline ചെലോല്‍ത് ശെരിയാവും ചെലോല്‍ത് ശെരിയാവൂല്ല, ശെരിയാവൂല്ലങ്കില്‍ എനിക്കൊരു കൊയപ്പോല്ല.’ എന്ന മുഹമ്മദ് ഫായിസ് പങ്കുവെച്ച വാക്കുകള്‍ക്ക് പുറകേ ആയിരുന്നു മലയാളികള്‍ ഒന്നടങ്കം. ആത്മവിശ്വാസത്തോടെയുള്ള ഫായിസിന്റെ വാക്കുകളടങ്ങിയ വീഡിയോ ലക്ഷങ്ങളാണു കണ്ടത്. കടലാസ്പൂവ് ഉണ്ടാക്കുന്ന വീഡിയോയില്‍ കടലാസ് ഉപയോഗിച്ച് പൂവുണ്ടാക്കാന്‍ ശ്രമിക്കുന്നത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഫായിസ് പറഞ്ഞ […]
CM Pinarayi Vijayan Praise Muhammed Fayiz donate his prize to CM distress relief fund ചെലര്ത് റെഡ്യാവും. ചെലര്ത് റെഡ്യാവൂല. ഇൻറത് റെഡ്യായീല, ഇൻറത് വേറെ മോഡലാ വന്നത്. അങ്ങനായാല് ഞമ്മക്കൊരു കൊയാപ്പീല്ല്യ’ മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി കുഴിഞ്ഞോളം സ്വദേശിയായ നാലാം ക്ലാസുകാരൻ മുഹമ്മദ് ഫായിസിന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പോസിറ്റിവിറ്റി നിറഞ്ഞ നിഷ്കളങ്കമായ ഫായിസിന്റെ വാക്കുകൾ മലയാളികൾ ഏറ്റെടുത്തതോടൊപ്പം വാചകത്തിന്റെ […]