Malakhamarothu Vaanil | St. Alphonsa Song | Lyrics

Malakhamarothu Vaanil… Lyrics അല്‍ഫോന്‍സാമ്മയോടുള്ള പ്രാര്‍ത്ഥനാഗാനം മാലാഖമാരൊത്തു വാനില്‍വാഴുന്നോരല്‍ഫോന്‍സാ ധന്യേനിസ്തുല നിര്‍മല ശോഭയില്‍ മിന്നുന്നസ്വര്‍ഗീയ മാണിക്യമുത്തേ സുരലോകഗോളമേവരജാലഭാണ്ഡമേക്ളാരസഭാരാമ മലരേമാനത്തെ വീട്ടില്‍ നിന്ന-വിരാമമിവരില്‍ നീവരമാരി ചൊരിയേണമമ്മേഅമ്മേ വണങ്ങുന്നു നിന്നെമക്കള്‍ നമിക്കുന്നു നിന്നെ മീനച്ചിലാറിന്റെ തീരത്തു പുഷ്പിച്ചമന്താര സൌഗന്ധ മലരേനിറകാന്തി ചൊരിയും നിന്‍തിരുസന്നിധാനത്തില്‍കൈകൂപ്പി നില്ക്കുന്നു ഞങ്ങള്‍അമ്മേ വണങ്ങുന്നു നിന്നെമക്കള്‍ നമിക്കുന്നു നിന്നെ ഒരു ഹോമബലിയായി നീസുരദീപശാഖയായ് നീസഹനത്തിന്‍ ശരശയ്യ തീര്‍ത്തുഒരു നാളിലഖിലേശന്‍നിറമോദവായ്പോടെനിന്‍ സ്നേഹയാഗം കൈക്കൊണ്ടുഅമ്മേ വണങ്ങുന്നു നിന്നെമക്കള്‍ നമിക്കുന്നു നിന്നെ പ്രിയദാസി എളിയവളില്‍കരുണാകടാക്ഷത്തിന്‍കിരണം പൊഴിച്ചു മഹേശന്‍സുരകാന്തി ചൊരിയും നിന്‍തിരുസന്നിധാനത്തില്‍കൈകൂപ്പി നില്‍ക്കുന്നു … Continue reading Malakhamarothu Vaanil | St. Alphonsa Song | Lyrics