Names of Guardian Angels in Malayalam

കാവൽ മാലാഖയുടെ പേര്

ഓരോ കാലയളവിൽ ജനിച്ചവരും അവരുടെ കാവൽ മാലാഖമാരും

ജനുവരി 1 മുതൽ 5 വരെ ജനിച്ചവരുടെ കാവൽ മാലാഖയുടെ പേര് നെമാമിയ.

അർത്ഥം മൂല്യങ്ങളെ പ്രകീർത്തിക്കുന്ന ദൈവം.

ജനു 6-10 യെയിയായേൽ
തലമുറകളെ കാക്കുന്ന ദൈവം.

Jan 11-15
ഹരായേൽ
സകലതും അറിയുന്ന ദൈവം.

Jan 16-20
മിറ്റ്സ്രായേൽ
മർദ്ദിതരെ ആശ്വസിപ്പിക്കുന്ന ദൈവം.

Jan 21-25
ഉമാബേൽ
സർവതിനും മുകളിലായ ദൈവം.

Jan 26-30
ഇയായേൽ
ഉജ്ജ്വലിക്കുന്ന ദൈവം

Jan 31-Feb 4
അനാവുവേൽ
അനന്ത നന്മയായ ദൈവം.

Feb 5-9
മെഹിയേൽ
സകലത്തേയും സജീവമാക്കുന്ന ദൈവം.

Feb 10-14
ഡമാബിയ
ജ്ഞാനത്തിന്റെ സ്രോതസ്സായ ദൈവം.

Feb 15-19
മനാക്കേൽ
സകലതിന്റെയും തുണയും നിലനിൽപ്പുമായ ദൈവം

Feb 20-24
എയായേൽ
ജനതകളുടെയും കുട്ടികളുടെയും ആനന്ദമായ ദൈവം.

Feb 25-28/29
ഹബൂഹിയാ
ഉദാരമായി നല്കുന്ന ദൈവം.

Mar 1-5
റോഹേൽ
സകലതും കാണുന്ന ദൈവം.

Mar 6-10
ജബാമിയ
സകല സ്രഷ്ടാവായ 1 ദൈവം.

Mar 11-15
ഹായിഅയേൽ
പ്രപഞ്ചാധിപനായ ദൈവം.

Mar 16 – 20
മൂമിയ
സകലതും നിർമിക്കുന്ന ദൈവം.

Mar 21-25
വെഹൂയിയ
ദൈവം സർവ സൃഷ്ടികളിലും അധീശൻ.

Mar 26-30
ജെലിയേൽ
സഹായകനായ ദൈവം.

Mar 31-Apr 4
സിതായേൽ
സർവ്വ സൃഷ്ടിയുടെയും പ്രത്യാശയായ ദൈവം.

Apr 5-9
എലെമിയ
മറഞ്ഞിരിക്കുന്ന ദൈവം.

Apr 10-14
മഹാസിയാ
സഹായകനായ ദൈവം.

Apr 15-20
ലെലാഹേൽ
ദൈവം സ്തുതിക്കർഹൻ.

Apr 21-25
അക്കായിയ
നല്ലവനും ക്ഷമാപൂർണനുമായ ദൈവം.

Apr 26-30
കഹെട്ടേൽ
സ്നേഹത്തിന് യോഗ്യനായ ദൈവം.

May 1-5
ഹാസിയേൽ
കരുണയുടെയും കൃപയുടെയും ദൈവം .

May 6-10
അലാഡിയ
വിജയത്തിൽ സന്തോഷിക്കുന്ന ദൈവം.

May 11-15
ലവുവിയ
ദൈവം സ്തുതിക്കപ്പെടുന്നവനും സർവാധീശനും .

May 16 – 20
ഹഹായിയാ
അഭയമായ ദൈവം.

May 21-25
യെസായേൽ
സകലതിലും ദൈവം മഹത്വപ്പെടുന്നു.

May 26-31
മെബാഹേൽ
സംരക്ഷകനായ ദൈവം.

Jun 1-5
ഹാരിയേൽ
സ്രഷ്ടാവായ ദൈവം.

Jun 6-10
ഹെക്കാമിയ
പ്രപഞ്ചത്തെ നിലനിർത്തുന്നവനായ ദൈവം.

Jun 11-15
ലവുവിയാഹ്
അത്ഭുതാവഹനായ ദൈവം.

Jun 16 – 21
കാലിയേൽ
ഉടൻ സഹായത്തിനെത്തുന്ന ദൈവം.

Jun 22-26
ലോയ്വിയാ
പാപികളെ ശ്രവിക്കുന്ന ദൈവം.

Jun 27-Jul 1
പഹാലിയാ
വീണ്ടെടുക്കുന്നവനായ ദൈവം.

Jul 2 – 6
നെൽകായേൽ
അതുല്യനായ ദൈവം.

Jul 7-11
യയിയായേൽ
ദൈവത്തിന്റെ നിയമം.

Jul 12-16
മെലാഹേൽ
ദുഷ്ടനെ പുറന്തള്ളുന്ന ദൈവം.

Jul 17 – 22
ഹാഹേയൂയിയ
ദൈവം തന്നിൽത്തന്നെ നല്ലവൻ.

Jul 23-27
നിത്ഹായിയ
ജ്ഞാനം നല്കുന്ന ദൈവം .

Jul 28-Aug 1
ഹആയിയ
മറഞ്ഞിരിക്കുന്ന ദൈവം.

Aug 2-6
യെരാട്ടേൽ
ദുഷ്ടരെ ശിക്ഷിക്കുന്ന ദൈവം.

Aug 7-12
സെഹയിയാ
സൗഖ്യം നല്കുന്ന ദൈവം.

Aug 13-17
റൈയ് യേൽ
പെട്ടെന്ന് വേഗത്തിലുള്ള സഹായം തരുന്ന ദൈവം.

Aug 18-22
ഒമായേൽ
ക്ഷമാശീലനായ ദൈവം.

Aug 23-28
ലെക്കാബേൽ
പ്രചോദിപ്പിക്കുന്ന ദൈവം

Aug 29-Sep 2
ഹസാരിയാ
നീതിയുടെ ദൈവം.

Sep 3 – 7
യെഹൂയാ
എല്ലാം അറിയുന്ന ദൈവം.

Sep 8-12
ലെഹായിയാ
മൃദുലനായ ദൈവം.

Sep 13-17
ചവാക്വിയാ
ആനന്ദം തരുന്ന ദൈവം.

Sep 18-23
മെനാഡെൽ
അത്ഭുതവാനായ ദൈവം.

Sep 24-28
അനിയേൽ
സദ്ഗുണങ്ങളുടെ ദൈവം.

Sep 29 – Oct 3
ഹാമിയാ
ഭൂമിയിലെ സർവജീവികളുടെയും പ്രത്യാശയായ ദൈവം.

Oct 4-8
റെഹായേൽ
പാപികളെ സ്വീകരിക്കുന ദൈവം.

Oct 9 – 13
യെയിയാസേൽ
ആനന്ദവാനായ ദൈവം.

Oct 14-18
ഹഹായേൽ
മൂന്നാളായ ദൈവം.

Oct 19-23
മിക്കായേൽ
ദൈവികഗുണം /ദൈവിക ഭവനം/ദൈവത്തെപ്പോലെ ആരുണ്ട്?

Oct 24-28
ഫൊയ്ലിയാ
ഭരണം നടത്തുന്ന ദൈവം.

Oct 29-Nov 2
യെലാഹിയാ
നിത്യനായ ദൈവം.

Nov 3 – 7
സെഹാലിയ
സകലതിന്റെയും ചാലക ശക്തിയായ ദൈവം.

Nov 8-12
ആരിയേൽ
വെളിപ്പെടുത്തുന്ന ദൈവം.

Nov 13-17
അസാലിയാ
സത്യത്തിലേക്കു വിരൽ ചൂണ്ടുന്ന ദൈവം.

Nov 18-22
മിഹായേൽ
സഹായിക്കുന്ന പിതാവായ ദൈവം.

Nov 23-27
ഫെഹുയേൽ
മഹാനും ഉജ്ജ്വലനുമായ ദൈവം.

Nov 28-Dec 2
ദാനിയേൽ
കാരുണ്യത്തിന്റെ അടയാളമായ ദൈവം.

Dec 3 – 7
ഹഹാസിയ
ദയയുടെ അടയാളമായ ദൈവം.

Dec 8-12
ഇമാമിയ
സർവതിന്നും ഉപരിയായ ദൈവം.

Dec 13 – 16
നനായേൽ
രോഷം കൊള്ളുന്നവനെ താഴ്ത്തുന്ന ദൈവം.

Dec 17 -21
നിഥായേൽ
സ്വർഗീയ രാജാവായ ദൈവം.

Dec 22-26
മെബാഹിയാ
നിത്യനായ ദൈവം.

Dec 27 – 31
പോയേൽ
പ്രപഞ്ചത്തെ തുണയ്ക്കുന്ന ദൈവം.

Advertisements
Advertisements

4 thoughts on “Names of Guardian Angels in Malayalam

Leave a comment