Month: July 2020

പുലരിയിൽ പ്രാർത്ഥിക്കാം

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿ഈ പുലരിയിൽ നമുക്ക് പ്രാർത്ഥിക്കാം…🙏* 🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾 വഴി തെറ്റിയൊരാടുകളാം ഞങ്ങള്‍ നാഥാ പിഴ ചെയ്തതോര്‍ക്കരുതേ നീ… അനുതാപ ഹൃദയത്തോടെ ഇതാ ഞങ്ങള്‍ തിരുമുമ്പിലഭയം തരണേ… ഇരുളേറുമീ വഴിയില്‍ കനിവോടെ നീ വരണേ… 🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲 ”ഓരോരുത്തരും പരീക്‌ഷിക്കപ്പെടുന്നതു സ്വന്തം ദുര്‍മോഹങ്ങളാല്‍ വശീകരിക്കപ്പെട്ടു കുടുക്കിലാകുമ്പോഴാണ്‌.” യാക്കോബ്‌ 1 : 14 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ⭐⭐⭐🌟🌟🌟⭐⭐⭐⭐⭐⭐ ദൈവമെ, ജീവിതത്തിൽ പല നല്ല കാര്യങ്ങൾ ചെയ്യുവാനായി ഇറങ്ങിപുറപ്പെടുമ്പോഴും *ആ ലക്ഷ്യത്തിലേക്കൊന്നും എത്തിചേരാതെ മാർഗ്ഗ ഭ്രംശം […]

Daily Saints in Malayalam – July 31 St. Ignatius Loyola

💙🤍💙🤍 July 31 💙🤍💙🤍 വിശുദ്ധ ഇഗ്നേഷ്യസ് ലെയോള 💙🤍💙🤍💙🤍💙🤍💙🤍💙🤍 സ്പെയിനിലെ കാന്‍ബ്രിയായിലുള്ള ലൊയോളയിലെ ഒരു കുലീന കുടുംബത്തിലായിരുന്നു ഇഗ്നേഷ്യസ്‌ ലൊയോള ജനിച്ചത്. ആദ്യം അവിടുത്തെ കത്തോലിക്കാ രാജാവിന്റെ രാജാധാനിയില്‍ സേവനം ചെയ്ത ഇഗ്നേഷ്യസ്, പിന്നീട് സൈന്യത്തില്‍ ചേര്‍ന്നു. 1521-ല്‍ പാംബെലൂന സൈനീക ഉപരോധത്തില്‍ പീരങ്കിയുണ്ട കൊണ്ട് കാലില്‍ മുറിവേറ്റ വിശുദ്ധന്‍, തന്റെ രോഗാവസ്ഥയിലെ വിശ്രമകാലം മുഴുവനും ക്രൈസ്തവപരമായ പുസ്തകങ്ങള്‍ വായിക്കുവാനായി ചിലവഴിച്ചു. അത് വഴിയായി യേശുവിന്റെ […]