Month: July 2020

ഈശോമിശിഹയാണോ ഈസാനബി

ഈശോമിശിഹായല്ല ഈസനബി “ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ”. ഈ ലേഖനം ഖുർആനിലെ ഈസാ എന്ന നബി(പ്രവാചകൻ)യും നമ്മുടെ കർത്താവും ദൈവവുമായ ഈശോമിശിഹായും തമ്മിൽ പേരിലെ സാദൃശ്യമല്ലാതെ മറ്റൊരു ബന്ധവുമില്ല എന്നു തെളിയിക്കുന്നതിന്റെ പഠനാത്മകമായ ഒരു അവതരണമാണ്. ഞാൻ ഒരു വർഗ്ഗീയവാദിയോ മൗലികവാദിയോ അല്ല. എന്നാൽ എന്റെ ദൈവമായ ഈശോമിശിഹായെ ആഴത്തിൽ അറിയുന്നത് അങ്ങേയറ്റം ആസ്വദിക്കുന്ന ഒരു നസ്രാണിയാണ്. കുറച്ചു ഖുർആൻ മുൻപും പഠിച്ചിട്ടുണ്ട്. തെറ്റാതെ നിസ്കരിക്കാനും 2 സൂറത്തുകൾ ഓതാനും […]