nelsonmcbs.com
പുലർവെട്ടം 367
{പുലർവെട്ടം 367} കണ്ടറിഞ്ഞ ആരാധനയിടങ്ങളിൽ മറ്റൊന്നും ഇത്ര ഉള്ളിൽ പതിഞ്ഞിട്ടില്ല; അത് ജറുസലേമിലെ വിലാപമതിലാണ്. അത് ആ പേരിൽ അറിയപ്പെടാനല്ല യഹൂദർ ആഗ്രഹിച്ചിരുന്നത്. അവരതിനെ വിളിക്കുന്നത് വെസ്റ്റേൺ വ…