nelsonmcbs.com
പുലർവെട്ടം 369
{പുലർവെട്ടം 369} ജീവിതം ഏകാഗ്രമാകുമ്പോൾ മനുഷ്യർ ഉച്ചരിക്കുന്ന ചെറുമന്ത്രങ്ങൾക്കു പോലും വല്ലാത്ത മുഴക്കമുണ്ടാകും. മരണാസന്നനായ ആ കുഞ്ഞിന്റെ കാര്യത്തിൽ സംഭവിച്ചത് അതാണ്. അസ്സീസിയിലെ ഫ്രാൻസിസ് കുഞ്ഞി…