nelsonmcbs.com
പുലർവെട്ടം 300
{പുലർവെട്ടം 300} ‘വെളിപാടുകളുടെ ആധിക്യത്താൽ ഞാൻ ക്ലേശിക്കപ്പെടുന്നു’ എന്ന് പോൾ പറയുന്നതിനെ ഓർമ്മിപ്പിക്കുന്നുണ്ട് നബി തിരുമേനിയുടെ ആദ്യകാല അതിന്ദ്രീയ അനുഭവങ്ങൾ. പ്രവാചകന്റെ നാല്പതാം വയസ…