nelsonmcbs.com
പുലർവെട്ടം 313
{പുലർവെട്ടം 313} 2.3 ബില്യൻ വിശ്വാസികളുണ്ടെന്നാണ് ക്രിസ്തുമതം ഹുങ്കു പറയുന്നത്. എന്നാലതിന്റെ പൊരുളറിഞ്ഞവർ അതിലെത്രയുണ്ടാവും? പണ്ടൊരിക്കൽ, ‘വത്തിക്കാനിൽ എത്ര പേർ ജോലി ചെയ്യുന്നുണ്ട്?’ എന…