nelsonmcbs.com
പുലർവെട്ടം 315
{പുലർവെട്ടം 315} കഥകളേക്കാൾ വിചിത്രമായ ജീവിതമുണ്ട്. ലബനനിലെ ഹോളി വാലിയിലുള്ള കനൗബിൻ മൊണാസ്ട്രിയിൽ നിന്ന് മരിനോസ് എന്നൊരു യുവസന്യാസിയെ പുറത്താക്കി. ഒരു കുട്ടിയുടെ പിതൃത്വം അയാളിൽ ചാർത്തിയായിരുന്നു അ…