nelsonmcbs.com
പുലർവെട്ടം 387
{പുലർവെട്ടം 387} ആകാശം സദാ ഒരു നിഗൂഢതയും അജ്ഞാതത്വവും നിലനിർത്തുന്നുണ്ട്. ശാസ്ത്രഗവേഷണങ്ങളിലെ യുക്തി കൊണ്ട് പരിഹരിക്കപ്പെടാനാവാത്ത കൗതുകങ്ങൾ. അതുകൊണ്ടാണ് ഇത്തരം പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട പദങ്ങൾ…