ഗുരുവച്ചൻ സ്വഭവനത്തിലേക്കു തിരികെ പോകുമ്പോൾ.

ഗുരുവച്ചൻ സ്വഭവനത്തിലേക്കു തിരികെ പോകുമ്പോൾ.... ഒരു യുഗം അവസാനിക്കുന്നു. "ദൈവം കൂടെ നടന്നപ്പോൾ " സംഭവിച്ച മഹത് കാര്യങ്ങൾ വരും തലമുറയ്ക്കു സമ്മാനമായി നൽകി ബഹു മൊളോപ്പറമ്പിലച്ചൻ സ്വർഗ്ഗ താതൻ്റെ സന്നിധിയിലേക്കു യാത്രയാകുമ്പോൾ, പ്രിയ ഗുരുവച്ചാ, നന്ദി നൽകിയ ജീവിത മാതൃകൾക്ക്, തിരുത്തലുകൾക്ക് പകർന്നു നൽകിയ സ്നേഹത്തിന് ഉറപ്പിച്ചു നൽകിയ നല്ല ബോധ്യങ്ങൾക്ക് കാവലായി നിന്ന സംരക്ഷണത്തിന് കരുത്തു പകർന്ന പ്രോത്സാഹനങ്ങൾക്ക് മാപ്പ് അറിഞ്ഞും അറിയാതെയും അങ്ങയെ മനസ്സിലാകാതെ കുറ്റം പറഞ്ഞതിന് വിമർശിച്ചതിന്. 2020 സെപ്റ്റംബർ 18 … Continue reading ഗുരുവച്ചൻ സ്വഭവനത്തിലേക്കു തിരികെ പോകുമ്പോൾ.

Advertisement

വികിരിയച്ചന്റെ കൈവയ്പു കിട്ടിയാല്‍ തീരുന്ന പ്രശ്‌നങ്ങളേ നിങ്ങളുടെ ജീവിതത്തിലുള്ളൂ..!!ഫാ.ബിനോയ് ജോണ്‍

https://youtu.be/-4nmlBO45-s