Fr Sebastian Parayil – Passed Away

+RIP

ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ (ബാബു) പാറയിൽ അച്ചൻ (50) നിര്യാതനായി. ദേഹാസ്വാസ്ഥ്യം മൂലം ചികിത്സയിലായിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

PRO
Eparchy of Mananthavady

Leave a comment