Music

കുരിശും ചുമന്നു നീ… Kurishum Chumannu Nee

കുരിശും ചുമന്നു നീ… Kurishum Chumannu Nee… by James Kunnumpuram

Advertisements

‘കുരിശും ചുമന്നു നീ എത്തുമ്പോൾ
കണ്ണിമ ചിമ്മാതെ നിന്നു ഞാൻ’
മനസ്സിന്റെ തേങ്ങലുകൾ കുരിശിന്റെ വഴികളിൽ സമർപ്പിച്ചുകൊണ്ട് ഹൃദയം നുറുങ്ങുന്ന വരികളിലൂടെ ശ്രീ ജെയിംസ് കുന്നുംപുറം
രചനയും ഫാ. സേവ്യർ കുന്നുംപുറം mcbs സംഗീതവും നിർവ്വഹിച്ച് ഭാവ ഗായകൻ വിൽ‌സൺ പിറവം ആലപിച്ച അനുഗ്രഹീത ഗാനം…. Please hear & share…

Song : Kurishum Chumannu…
Type : Christian Devotional
Lyrics : James Kunnumpuram
Music : Fr.Xavier Kunnumpuram mcbs
Singer :Wilson Piravom
Orchestration and Mixing : Pradeep Tom
Voice Recording : Benny Johnson, Oshin Green
Visual Editing : Anil Tharian
Published by Tone of Christ Media
For the KARAOKE of this song please click on : https://youtu.be/fAhSLGKMlHo

Kurishum Chumannu… Song lyrics

കുരിശും ചുമന്നു നീ എത്തുമ്പോൾ
കണ്ണിമ ചിമ്മാതെ നിന്നു ഞാൻ
ഓശാന നാളിലെ ക്രിസ്തുവിനെ
കണ്ണുനിറഞ്ഞൊന്നു കാണുവാൻ

കൗതുകം തിരയേറി നിൽക്കെ
കാണികൾ അലതല്ലും മദ്ധ്യേ
നിണമണിയും നിസ്സംഗ ഭാവം
നീയാണു രാജാവെന്നാമുഖം

ഇടറിയ നിൻ ചുവടിൻ ചാരേ
ഇടനെഞ്ച് പൊട്ടി ഞാൻ നിൽക്കെ
ഇടറി നീ എന്തിന് നോക്കിയെന്നെ
ഇനിയുമതിനു പൊരുളെന്തു നാഥാ

Categories: Music

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s