nelsonmcbs.com
ഒരെണ്ണം കൂടി ഒത്താൽ പഞ്ചക്ഷതമായി!
ഗൂഢാനന്ദം എന്നാണ് മിസ്റ്റിസിസം എന്ന വാക്കിനു നൽകാവുന്ന പരാവർത്തനം. അതിന്ദ്രീയമായ അത്തരം അനുഭൂതികളെ വരയ്ക്കാൻ നമുക്ക് ഇന്ദ്രിയങ്ങളുടെ ചായം വേണ്ടിവരുന്നു. അങ്ങനെയാണ്, രാധ മാധവന്റെ മഞ്ഞപ്പട്ടുടുത്ത് ഉ…