OMG! CRAZY SCHOOL PRANKS. 12 DIY back to school pranks and hacks by 5-Minute crafts

https://youtu.be/rzTC61xsiD0

ശുദ്ധീകരണസ്ഥലം ഉണ്ടോ? മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കണമോ? Purgatory – Fr. Daniel Poovannathil

https://youtu.be/xyByvDmKmvk ശുദ്ധീകരണസ്ഥലം ഉണ്ടോ? മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കണമോ? Purgatory - Fr. Daniel Poovannathil

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനൊന്നാം തീയതി | Vanakkamasam | Souls in Purgatory | November 11

DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 11 November Vanakkamasam – 11 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനൊന്നാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കഴിഞ്ഞ ദിവസത്തെ ധ്യാനങ്ങളില്‍ ശുദ്ധീകരണ സ്ഥലം ഉണ്ടെന്നും അതില്‍ എണ്ണമില്ലാത്ത ആത്മാക്കള്‍ പീഡകള്‍ അനുഭവിക്കുന്നുവെന്നും ധ്യാനിച്ചുവല്ലോ. ഇപ്പോള്‍ ഈ ആത്മാക്കളെ സഹായിക്കുന്നതില്‍ നാം കാണിക്കേണ്ട തീക്ഷ്ണതയെ പറ്റി വിവരിക്കേണ്ടിയിരിക്കുന്നു. മനുഷ്യന്‍റെ സമ്പാദ്യത്തെ രണ്ടായി തരം തിരിക്കാം. ആത്മീയവും ലൗകികവും. ലൗകിക സമ്പത്ത് മനുഷ്യന് സ്വന്തമായിരിക്കയാല്‍ അതിനെ യഥേഷ്ടം ചെലവഴിക്കാന്‍ അവന് … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനൊന്നാം തീയതി | Vanakkamasam | Souls in Purgatory | November 11

അനുദിനവിശുദ്ധർ – നവംബർ 11

♦️♦️♦️ November  11 ♦️♦️♦️ ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്‍ ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 316-ല്‍ പന്നോനിയയിലെ ഒരു പട്ടണമായ സബരിയായില്‍ ബെനഡിക്റ്റന്‍ ആശ്രമത്തിനടുത്തായാണ് വിശുദ്ധ മാര്‍ട്ടിന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ഇഷ്ടത്തിനെതിരായി വിശുദ്ധന്‍ ക്രിസ്ത്യാനികളുമായി ബന്ധപ്പെടുകയും തന്റെ പത്താമത്തെ വയസ്സില്‍ തന്നെ അദ്ദേഹം മാമോദീസാക്ക് മുമ്പുള്ള ക്രിസ്തീയ മതപ്രബോധനങ്ങള്‍ സ്വായത്തമാക്കുകയും ചെയ്തു. പതിനഞ്ചാമത്തെ വയസ്സില്‍ വിശുദ്ധന്‍ സൈന്യത്തില്‍ ചേരുകയും കോണ്‍സ്റ്റാന്റിയൂസ്, ജൂലിയന്‍ തുടങ്ങിയ ചക്രവര്‍ത്തിമാര്‍ക്കായി സേവനമനുഷ്ടിക്കുകയും ചെയ്തു. ഈ സേവനത്തിനിടക്ക് ഒരു ദിവസം അദ്ദേഹം ആമിയന്‍സ്‌ കവാടത്തില്‍ വച്ച് നഗ്നനും … Continue reading അനുദിനവിശുദ്ധർ – നവംബർ 11

Saint of the Day, November 11th – St. Martin of Tours

അനുദിന വിശുദ്ധർ (Saint of the Day) November 11th - St. Martin of Tours https://youtu.be/gIGVzyeCbEs അനുദിന വിശുദ്ധർ (Saint of the Day) November 11th - St. Martin of Tours A conscientious objector who wanted to be a monk; a monk who was maneuvered into being a bishop; a bishop who fought paganism as well as pleaded for … Continue reading Saint of the Day, November 11th – St. Martin of Tours

പുലർവെട്ടം 407

{പുലർവെട്ടം 407}   ബഫെ റ്റേബ്ൾ പോലെയാണ് ജീവിതം. ആകാശത്തിനു താഴെയുള്ള എല്ലാം വിളമ്പി വച്ചിട്ടുണ്ട്. ഏതാണ് നിങ്ങളുടെ ആരോഗ്യത്തിനു നിരക്കുന്നതെന്ന് ഇതിനകം ബോധ്യപ്പെട്ടിട്ടുള്ളതുകൊണ്ട് കൃത്യമായ തിരഞ്ഞെടുപ്പുകൾ ജീവിതം അർഹിക്കുന്നുണ്ട്. സ്വാതന്ത്ര്യം എന്തൊരു കൊടിയ ഉത്തരവാദിത്വമാണ്! വല്ലാതെ അമ്പരപ്പിക്കുകയും ഒരുപക്ഷേ, നടുക്കുകയും ചെയ്യുന്ന വിചാരം, ഒരേ അവസരങ്ങൾ നൽകിയിട്ടും എന്തുകൊണ്ടാണ് മനുഷ്യരുടെ തിരഞ്ഞെടുപ്പുകൾ ഇത്രയും വിഭിന്നമാകുന്നത് എന്നതാണ്. കുറേ കാലം മുൻപ് ഒരു തിയറ്ററിൽ നാടകം കണ്ടുകൊണ്ടിരുന്ന ഒരാൾക്കു നേരെ ഒരു ഹീനമനസ് നിറയുതിർത്തു; അബ്രാഹം ലിങ്കന്റെ … Continue reading പുലർവെട്ടം 407

പ്രസിഡൻ്റ് വിശുദ്ധ പദവിയിലേക്കുള്ള പ്രയാണത്തിലാണ്

ടാൻസാനിയായിലെ ആദ്യ പ്രസിഡൻ്റ് വിശുദ്ധ പദവിയിലേക്കുള്ള പ്രയാണത്തിലാണ്   ആഫ്രിക്കൻ വൻ‌കരയുടെ കിഴക്കു തീരത്തുള്ള രാജ്യമാണ് യുണൈറ്റഡ് റിപബ്ലിക് ഓഫ് ടാൻസാനിയ ഔദ്യോഗിക പേരിൽ അറിയപ്പെടുന്ന ടാൻസാനിയ. ടാങ്കായിനിക (Tanganyika), സാൻസിബാർ(Zanzibar) എന്നീ പ്രദേശങ്ങൾ ചേർന്ന് 1964 ലാണ് ടാൻസാനിയ എന്ന പേരിൽ ഒരു സ്വതന്ത്ര റിപ്പബ്ലിക് രൂപം കൊള്ളുന്നത്. ടാൻസാനിയയുടെ രാഷ്ട്രപിതാവും ആദ്യ പ്രസിഡന്റായിരുന്നു ജൂലിയസ് കംബരാഗെ നെയ്റേര (1922 – 1999 ) വിശുദ്ധ പദവിയിലേക്കുള്ള പ്രയാണത്തിലാണ്. 1961-ൽ ബ്രിട്ടീഷുകാരുടെ കൈകളിൽ നിന്നും സ്വാതന്ത്ര്യം … Continue reading പ്രസിഡൻ്റ് വിശുദ്ധ പദവിയിലേക്കുള്ള പ്രയാണത്തിലാണ്

റോമിലെ നാലു വലിയ ബസിലിക്കകള്‍

റോമിലെ നാലു വലിയ ബസിലിക്കകള്‍ അഥവാ പേപ്പല്‍ ബസിലിക്കകള്‍   നവംബർ മാസം ഒമ്പതാം തീയതി ലോകത്തിലുള്ള എല്ലാ ദൈവാലയങ്ങളുടെയും “മാതൃ ദൈവാലയം” എന്ന റോമിലെ ലാറ്ററൻ ബസിലിക്കയുടെ സമർപ്പണ തിരുനാൾ ആണ്. ആ ദിനത്തിൽ റോമിലുള്ള കത്തോലിക്കാ സഭയിലെ നാലു പേപ്പല്‍ ബസിലിക്കകൾ നമുക്കു പരിചയപ്പെട്ടാലോ? Four Major Basilicas of Rome   വിശുദ്ധ ജോൺ ലാറ്ററൻ ആർച്ച് ബസിലിക്ക (Archbasilica of Saint John Lateran)   മാർപാപ്പാ മെത്രാനായുള്ള റോം രൂപതയുടെ … Continue reading റോമിലെ നാലു വലിയ ബസിലിക്കകള്‍