നോമ്പ് : സംശയങ്ങളും ഉത്തരങ്ങളും

നോമ്പ് / Lent / Christmas Advent

നോമ്പ് : സംശയങ്ങളും ഉത്തരങ്ങളും

നോമ്പുക്കാലം രക്ഷയ്ക്കും രക്ഷകനും വേണ്ടി കാത്തിരിക്കുന്ന നല്ല കാലഘട്ടമാണ്. ഇതിനുവേണ്ടിയാണ് നാം നോമ്പെടുക്കുന്നത്. പക്ഷെ, നോമ്പിനെക്കുറിച്ച് ചില സംശയങ്ങള്‍ നമ്മില്‍ ഉടലെടുക്കാറുണ്ട്. ഈ സംശയങ്ങള്‍ 10 മിനിറ്റുകൊണ്ടു വിശകലനം ചെയ്യുന്നു.

  1. എന്താണ് നോമ്പ്?
    ഫാ.ടിന്റോ ഞാറേക്കാടന്‍
  2. ക്രിസ്തുമസ് സന്തോഷത്തിന്റെ സമയമാണ്. ഈ സന്തോഷത്തിന്റെ സമയത്ത് നോമ്പെടുക്കേണ്ടതിന്റെ ആവശ്യമുണ്ടോ?
    ഫാ.ലിജോ കരുത്തി
  3. നോമ്പും ഉപവാസവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?
    ഫാ.ആല്‍ബിന്‍ പുന്നേലിപ്പറമ്പില്‍
  4. നോമ്പിനെക്കുറിച്ച് വിശുദ്ധര്‍ പറയുന്നത് എന്താണ്?
    ഫാ.ബിവിന്‍ കളമ്പാടന്‍
  5. എന്റെ വീട്ടില്‍ ഞാന്‍ മാത്രമാണ് നോമ്പെടുത്തിരിക്കുന്നത്. അങ്ങനെയങ്കില്‍, നോമ്പെടുത്താന്‍ എനിക്ക് എന്താണ് ലഭിക്കുക?
    ഫാ.മെഫിന്‍ തെക്കേക്കര
  6. എന്റെ വീട്ടില്‍ ഞാന്‍ മാത്രമാണ് നോമ്പെടുക്കാത്തത്. ഇതിന്റെ പേരില്‍ ഞാന്‍ ശിക്ഷിക്കപ്പെടുമോ?
    ഫാ.നൗജിന്‍ വിതയത്തില്‍
  7. മത്സ്യമാംസാദികള്‍ വര്‍ജ്ജിക്കുന്നതുമാത്രമാണോ നോമ്പ്? നോമ്പ് എങ്ങനെയാണ് എടുക്കേണ്ടത്?
    ഫാ.ജിന്റോ വേരന്‍പിലാവ്
  8. പ്രായമായവരും രോഗമുളളവരും നോമ്പെടുക്കണമോ? കുട്ടികള്‍ക്ക് നോമ്പ് നിര്‍ബന്ധമുണ്ടോ?
    ഫാ.സ്റ്റേണ്‍ കൊടിയന്‍
  9. നോമ്പ് ഓര്‍ക്കാതെ നോമ്പെടുത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിച്ചു. അതുപ്പോലെതന്നെ രുചി നോക്കുന്നത് കൊണ്ട് നോമ്പ് മുറിയുമോ?
    ഫാ.ജോയ് മേനോത്ത്
  10. നോമ്പില്‍ കുദാശകള്‍ക്കാണോ ആഘോഷങ്ങള്‍ക്കാണോ മുടക്കം?
    ഫാ.ടിന്റോ കൊടിയന്‍

Leave a comment