ആദരാഞ്ജലികൾ

നെടുങ്കണ്ടത്തിന് സമീപം തൂവൽ അരുവിയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു.. മുരിക്കാശ്ശേരി പാട്ടത്തിൽ സജോമോൻ സാബു (20), ഇഞ്ച്നാട് സോണി ഷാജി (16) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ഏഴ് പേര് അടങ്ങുന്ന കുടുംബം ഇന്ന് ഉച്ചയോടെയാണ് തൂവൽ വെള്ളച്ചാട്ടം സന്ദർശിക്കുവാൻ എത്തിയത്.. കുളിക്കുന്നതിനിടെ കാൽ വഴുതിവീണതാകാം അപകടകാരണം.

ആദരാഞ്ജലികൾ

Leave a comment