Priestly Ordination & First Holy Qurbana | Dn. Mathew Moonnupeedikayil MCBS

Priestly Ordination & First Holy Qurbana of Dn. Mathew Moonnupeedikayil MCBS

ഞാൻ ഡീക്കൻ മാത്യു (മാത്തുക്കുട്ടി) മൂന്നുപീടികയിൽ… ദൈവകൃപയാൽ ഈ വരുന്ന ജനുവരി രണ്ടാം തിയതി രാവിലെ 9 : 15 നു അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്‌ക്കൽ പിതാവിന്റെ കൈവയ്പ്പ്   വഴി ശുശ്രൂഷാപൗരോഹിത്യം സ്വീകരിക്കുകയാണ്… വിലയേറിയ പ്രാർത്ഥനകൾ യാചിക്കുന്നു… പ്രാർത്ഥനയിൽ എന്നെയും കൂടെ പ്രത്യേകം ഓർക്കണേ…

Leave a comment