nelsonmcbs.com
പുലർവെട്ടം 424
{പുലർവെട്ടം 424} USP ഒരു മാനേജ്‌മെന്റ് പദമാണ്, Unique Selling Proposition. പൊതുവായ ഒരു കാര്യത്തിൽ നിന്ന് നിങ്ങളെ വേർതിരിച്ചു നിർത്തുന്ന ഒരു പ്രത്യേകതയാണ് അതിൽ സൂചിതം. ലളിതമായ വിശദീകരണം ഇങ്ങനെയാണ്…