Watch “St John of the Cross Quotations” on YouTube
Categories: Uncategorized
പാല്‍ത്തിര പാടും വെൺതീരത്തിലാണോകാലങ്ങള് പായും മൺപാതയിലാണോകാലടി പാടുകള്‍ വെളിവായി..നെറുകില്‍ അണിയാന്‍ കൊതിയായ്ഓര്ക്കാതെ കണ്മുന്നില് നീ വന്നൂ….കാണാതെ കേള്‍ക്കാതെ ഞാന്‍ നിന്നൂ…അരികെ അരികെ..പ്രിയനേ നീ ഉണ്ടെന്നാലും പാല്‍ത്തിര പാടും വെൺതീരത്തിലാണോകാലങ്ങള് പായും മൺപാതയിലാണോ… ആളുന്നിതോ ഉള്ളിലെ നാളം…മൂടുന്നിതോ.. കണ്ണിലീ മൗനംവേറെങ്ങോ പോയി അലിയാനറിയാതെചേരുന്നിതാ കടലേ നദിയായ്….ഞാന്‍..പിറകെ പിറകെ വരവായ്പിരിയാന് കഴിയാ നിഴലായ്… പാല്‍ത്തിര പാടും വെൺതീരത്തിലാണോകാലങ്ങള് പായും മൺപാതയിലാണോ ദൂരങ്ങളില്‍ കാറ്റുപോല്‍ പാറി…സ്നേഹത്തിനാല്‍ മഞ്ഞുനീരായ് നീ..ഞാനിത്ര നാള് അറിയാ കുളിരെ നീവാതില്ക്കലായ് വിരിയും മലരായ് നീകരളിന് ചിമിഴില്‍ പതിയേ…പകരും […]
നീ ഹിമമഴയായ് വരൂ…ഹൃദയം അണിവിരലാൽ തൊടൂ…ഈ മിഴിയിണയിൽ സദാ…പ്രണയം മഷിയെഴുതുന്നിതാ…ശിലയായി നിന്നിടാം… നിന്നെ നോക്കീ…യുഗമേറെയെന്റെ കൺ… ചിമ്മിടാതെ…എൻ ജീവനേ…അകമേ… വാനവില്ലിനേഴു വർണ്ണമായ്…ദിനമേ…പൂവിടുന്നു നിൻ മുഖം…അകലേ…മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ…എന്നോമലേ… നീ ഹിമമഴയായ് വരൂ…ഹൃദയം അണിവിരലാൽ തൊടൂ… നിൻ ഉയിരിനെ അനുദിനം നിഴലുപോൽ…പിൻ തുടരുവാൻ ഞാനലഞ്ഞീടവേ…എൻ വെയിലിനും മുകിലിനും അലിയുവാൻ…നിൻ മാനമിതാ വെണ്ണിലാവാനമായ്…ഒരേ വഴിയിലീരാവോളം ഒഴുകി നാം…കെടാതിരിയാണേ നമ്മളിൽ നമ്മളെന്നെന്നും…. നീ ഹിമമഴയായ് വരൂ…ഹൃദയം അണിവിരലാൽ തൊടൂ… വെൺ ശിശിരമേ പതിയെ നീ തഴുകവേ…എൻ ഇലകളെ പെയ്തു ഞാനാർദ്രമായ്…നേർ നെറുകയിൽ ഞൊടിയിൽ നീ മുകരവേ…ഞാൻ […]
Jeevamshamayi Lyrics In Malayalam ( ജീവാംശമായി വരികൾ ) – Theevandi Malayalam Movie Songs Lyrics ജീവാംശമായ് താനേ നീയെന്നിൽകാലങ്ങൾ മുന്നേ വന്നൂആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ്തോരാതെ പെയ്തൂ നീയേപൂവാടി തേടി പറന്നു നടന്ന ശലഭമായ് നിൻകാല്പാടുതേടി അലഞ്ഞു ഞാൻആരാരും കാണാ മനസ്സിൻചിറകിലൊളിച്ച മോഹംപൊൻ പീലിയായി വളർന്നിതാ മഴപോലെയെന്നിൽ പൊഴിയുന്നുനേർത്തവെയിലായി വന്നുമിഴിയിൽ തൊടുന്നു പതിവായ്നിന്നനുരാഗംഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽനിളപോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേഈ അനുരാഗം മിന്നും കിനാവിൻ തിരിയായെൻ മിഴിയിൽദിനം കാത്തുവെയ്ക്കാം അണയാതെ നിന്നെ ഞാൻഇടനെഞ്ചിനുള്ളിലെ ചുടുശ്വാസമായി ഞാൻഇഴചേർത്തു […]
Watch “St John of the Cross Quotations” on YouTube
Categories: Uncategorized
"It is love alone that gives worth to all things." St. Theresa of Avila "In the Evening of Life We will be Judged on Love Alone." – St. John of the Cross. View all posts by Nelson