ദൈവ തിരുമനസ്സിന് അതെ എന്ന് ഉത്തരം പറഞ്ഞ മാതാപിതാക്കൾ

പരിശുദ്ധ അമ്മയെ പോലെ ദൈവ തിരുമനസ്സിന് അതെ എന്ന് ഉത്തരം പറഞ്ഞ ഒരമ്മ. കാഞ്ഞിരപ്പള്ളി പന്തിരുവേലിൽ ജോയ് ചേട്ടന്റെ ഭാര്യ മോളി ചേച്ചിയാണ് ആ അമ്മ. മനുഷ്യ മക്കളെ നിത്യതയിലേക്കും സ്വർഗത്തിലേക്കും കൂട്ടികൊണ്ട് പോകുവാൻ വൈദികരെ വേണം എന്ന സ്വർഗ്ഗത്തിന്റെ ആവശ്യത്തിന് സമ്മതം മൂളിയ ഒരമ്മയും അപ്പനും. ഈ ദമ്പതികൾക്ക് 5 ആൺ മക്കളാണ്. 5 പേരിൽ 4 പേർ പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുത്തു. ഇവർക്ക് മുന്നേ ഒരു ജേഷ്ഠ സഹോദരൻ ഉണ്ടായിരുന്നു. ശൈശവത്തിൽ ഒരു അപകടത്തിന്റെ […]

ദൈവ തിരുമനസ്സിന് അതെ എന്ന് ഉത്തരം പറഞ്ഞ മാതാപിതാക്കൾ

Leave a comment