Month: January 2021

സഹയാത്രികൻ – 016

“കൃഷിക്കാരന്‍ അവനോടു പറഞ്ഞു:യജമാനനേ, ഈ വര്‍ഷം കൂടെ അതു നില്‍ക്കട്ടെ. ഞാന്‍ അതിന്റെ ചുവടുകിളച്ചു വളമിടാം.”(ലൂക്കാ 13 : 8) ജീവിതത്തെ ഒരു ഫലവൃക്ഷത്തോടു ഉപമിച്ച് ചിന്തിക്കുന്നത് പുതുവർഷത്തിൽ ഏറ്റം ഉചിതമായിരിക്കും. ഏത് വൃക്ഷത്തൈ നടുമ്പോഴും നമ്മുടെ ഒക്കെ ആഗ്രഹം അതിൽ നിറയെ ഫലം ഉണ്ടാകണം എന്നത് തന്നെയാണ്. അത് നല്ലത് തന്നെ. അതിന് വേണ്ടി കൃത്യമായി കരുതൽ കൊടുത്ത് കരുത്തോടെ വളരാൻ ആവശ്യമായ വളവും വെള്ളവും […]