ഹൃദ്യമായൊരു പ്രാർത്ഥനാ മാതൃക! – A beautiful prayer model! – Fr Thomas Vazhacharickal

4 mins video: ഹൃദ്യമായൊരു പ്രാർത്ഥനാ മാതൃക! – A beautiful prayer model! – Fr Thomas Vazhacharickal

Fr. Thomas Vazhacharickal

റവ. ഡോ. തോമസ് വാഴചാരിക്കൽ

Mount Nebo Retreat Centre YouTube Channel -https://www.youtube.com/channel/UCjfO​…

2020 ഏപ്രിൽ 14 നു ആരംഭിച്ച, ദൈവശക്തി വ്യാപരിക്കുന്നു എന്ന, ദിവസേനയുള്ള ഓൺലൈൻ ധ്യാനത്തിൽനിന്നു തെരഞ്ഞെടുത്ത ഭാഗങ്ങളാണ് Mount Nebo short Videos എന്ന ഈ യൂട്യൂബ് ചാനലിലൂടെ നൽകപ്പെടുന്നത് . പ്രസ്തുത വചന പ്രഘോഷണത്തിൻ്റെ പൂർണ്ണ രൂപത്തിൻ്റെ ലിങ്ക് ഒരോ വീഡിയോയുടെയും അവസാനം ചേർത്തിക്കുന്നു.

വിശുദ്ധ ഗ്രന്ഥത്തിലൂടെ നല്ല ദൈവം നമുക്ക് നൽകിയ വെളിപ്പെടുത്തലുകളുടെ ചൈതന്യത്തിൽ കത്തോലിക്കാ ആത്മീയതയിൽ കരുത്തോടെ മുന്നേറുവാൻ ഈ ഓൺലൈൻ ധ്യാനം ആദ്യ സെഷൻ മുതൽ ക്രമമായി സംബന്ധിക്കുക.

Mount Nebo Retreat Center, Vagamon, Diocese of Palai
Phone: +91 9847472522, +91 9632805800, +91 9947114491
For feedback: SMS +91 9947114491
Email: mtnebovagamon@gmail.com
Website: http://www.mountnebo.online

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s