‘#അപ്പത്തിൻമേശയാംഅൾത്താരയിൽ..#എന്നെകാത്തിരിക്കുന്നനാഥാ ‘#ഈ #ഗാനം #ധ്യാനിക്കാതെയോ #കേൾക്കാതെയോ പോകുന്ന ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഇല്ലെന്നു തന്നെ പറയാം.. #അനേകംജനഹൃദയങ്ങളിൽഎനിക്ക് ഇടം നേടിത്തന്ന ഗാനം.. #ഡെന്നോ #അച്ചന്റെ സ്വർഗ്ഗീയ സംഗീതം.. അപ്പത്തിൻ മേശയാം അൾത്താരയിൽ ‘ എന്ന വി. കുർബാന സ്വീകരണ ഗാനം നിങ്ങളെയെല്ലാവരെയും സ്പർശിച്ചു എന്നറിയുന്നതിൽ ഒരുപാടു സന്തോഷം. #ഒരിക്കലുംമറക്കാനാവാത്തഒരുപിടി ഗാനങ്ങളുടെ പട്ടികയിലേക്ക് ഈ ഗാനവും ഉൾച്ചേർത്തതിന് നന്ദി.
GEETHAM MEDIA presents the brand new song ” “
“If U like this song please share and subscribe”
Lyrics : Sherin Chacko
Music : Fr Denno Marangattu
Bgm : Pradeep Tom
Studio : Geetham Media studios
Mixing and Mastering : Jinto John
Camera : Ajay and Jinto
Edit : Martin
Co Ordination : Sumesh Koottickal
Categories: Music