Audio Book കുന്തുരുക്കം 2: ഇപ്പോള്‍ എവിടെ ആയിരിക്കും ഫാ. ജി. കടൂപ്പാറയിൽ
കുന്തുരുക്കം 2: ഇപ്പോള്‍ എവിടെ ആയിരിക്കും
“നീ ഒറ്റയ്ക്കാണെന്നു തോന്നുമ്പോള്‍ നക്ഷത്രങ്ങളിലേയ്ക്ക് നോക്കുക. അവിടെ നിന്നെ നയിക്കാനായി പൂര്‍വ കാലത്തെ മഹാന്മാരായ രാജാക്കന്മാരുണ്ട്.” – ലയണ്‍ കിംഗ്.
നമ്മുടെ മരിച്ചവരൊക്കെ ഇപ്പോള്‍ എവിടെയാണെന്ന് ഇടയ്ക്കൊക്കെ ചിന്തിക്കാറുണ്ട്. ഞാന്‍ മുകളിലേയ്ക്ക് നോക്കാറുണ്ട്. ആകാശത്ത് തിളങ്ങി നില്ക്കുന്ന താരകളെ കാണാറുണ്ട്. അപ്പോള്‍ കണ്ണുകള്‍ നിറയാറുമുണ്ട്. https://youtu.be/JYS1CFvvt7g
Categories: Uncategorized