nelsonmcbs.com
ജോസഫ് നന്മ നിറഞ്ഞ സുഹൃത്ത്
ജോസഫ് ചിന്തകൾ 69 ജോസഫ് നന്മ നിറഞ്ഞ സുഹൃത്ത് ജീവിതത്തിൽ ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ ഉണ്ടായിരിക്കുക ഒരു സുകൃതമാണ്. എല്ലാം തുറന്നു പറയാൻ കഴിയുന്ന, വിശ്വസിക്കാൻ കഴിയുന്ന, ചതിക്കാൻ അറിയാത്ത കൂട്ടുകാര…