ഏറ്റവും ഉന്നതമായ ദൈവീക സാന്നിധ്യമുള്ളത് ഇവിടെ…!!! | Fr Inasu V Chittilappilly
Categories: Word of God
Originally posted on Nelson MCBS:
{പുലർവെട്ടം 448} അനന്തരം അവൻ അപ്പമെടുത്ത് വാഴ്ത്തി അരുൾ ചെയ്തു: ഇതെന്റെ ശരീരമാണ്. എടുത്തുകൊള്ളുക. (മാത്യു 26: 26) ഒരു പ്രണയത്തിന്റെ പ്രാരംഭകാലത്തുതന്നെ അവളുടെ ഉടലിൽ അവന്റെ കൗതുകങ്ങൾ കുരുങ്ങി. കുറച്ചുകാലമായി സുവിശേഷത്തിലെ അളവുകളായിരുന്നു അവളുടെ ഏകകം. യേശുവിന് അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നാണ് അവളതിൽ തിരഞ്ഞത്. അങ്ങനെയാണ് ശരീരം ഏറ്റവും ഒടുവിലേയ്ക്ക് വേണ്ടി കരുതിവച്ച ഉപഹാരമാണെന്ന് അവൾക്ക് ബോധ്യപ്പെട്ടത്. കൃത്യമായി പറഞ്ഞാൽ മടങ്ങിപ്പോകുന്നതിന്റെ പതിനെട്ട് മണിക്കൂർ…
Originally posted on Nelson MCBS:
വി. യൗസേപ്പിതാവിൻ്റെ വണക്കമാസം മാർച്ച് നാലാം തീയതി Vanakkamasam, St Joseph, March 04 വി. യൗസേപ്പിതാവിൻ്റെ വണക്കമാസം മാർച്ച് നാലാം തീയതി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶വിശുദ്ധ യൗസേപ്പുപിതാവിന്റെ വണക്കമാസം: നാലാം തീയതി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 പരസ്യജീവിതം ആരംഭിക്കുമ്പോള്‍ യേശുവിന് ഏകദേശം മുപ്പതു വയസ്സു പ്രായമായിരുന്നു. അവന് ജോസഫിന്റെ മകനാണെന്നു കരുതപ്പെട്ടിരുന്നു. ജോസഫ് ഹേലിയുടെ പുത്രനായിരുന്നു”(ലൂക്ക 3:23). ദാവീദിന്റെ വിശിഷ്ട സന്താനം 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 മാനവകുലത്തെ രക്ഷിക്കുവാനായി മനുഷ്യനായി അവതരിക്കുവാന്‍ ദൈവം തിരുമനസ്സായി. മാനവരാശിയില്‍ നിന്നു ദൈവം ഇസ്രായേല്‍…
Categories: Word of God
Tagged as: Fr Inasu Chittilappally MCBS
"It is love alone that gives worth to all things." St. Theresa of Avila "In the Evening of Life We will be Judged on Love Alone." – St. John of the Cross. View all posts by Nelson