ബൈബിളിന് വിരുദ്ധമായി ഇസ്ലാംമത പ്രചാരകർ പ്രചരിപ്പിച്ചുവരുന്ന എട്ട് കള്ളത്തരങ്ങൾ | KCBC Jagratha
ബൈബിളിനും ചരിത്രത്തിനും വിരുദ്ധമായി കാലങ്ങളായി പ്രചരിക്കപ്പെടുന്ന എട്ട് കള്ളങ്ങൾക്കുള്ള വ്യക്തമായ മറുപടി.
1. ബൈബിളിലെ യാഹ്വെയും ഖുറാനിലെ അള്ളായും ഒന്നാണ്
2. ബൈബിളിലെ അബ്രാഹവും ഖുറാനിലെ ഇബ്രാഹിമും ഒരാളാണ്
3. ക്രൈസ്തവർ ബൈബിൾ തിരുത്തി
4. ഇസ്ലാം മത വിശ്വാസികൾ ഇസ്മായേലിന്റെ സന്തതി പരമ്പരകളാണ്
5. നിങ്ങളുടെ ഇടയിൽനിന്ന് മോശയെപ്പോലൊരു പ്രവാചകൻ വരും എന്ന പ്രവചനം മുഹമ്മദിനെക്കുറിച്ചാണ്.
6. ബൈബിളിലെ ഈശോയും ഖുറാനിലെ ഈസായും ഒരാളാണ്.
7. പിതാവിന്റെ അടുക്കൽ നിന്ന് അയയ്ക്കപ്പെടുന്ന സഹായകൻ മുഹമ്മദ് ആണ്.
8. ബർണ്ണബാസിന്റെ സുവിശേഷം എന്നൊന്നുണ്ട് അതാണ് ശരിയായ സുവിശേഷം.
ക്രൈസ്തവ വിശ്വാസികളെ ആശയക്കുഴപ്പത്തിലകപ്പെടുത്താൻ പതിവായി ചിലർ ഉപയോഗിക്കുന്ന വാദഗതികൾക്ക് വ്യക്തമായ മറുപടി നൽകുന്നത് പ്രശസ്ത ബൈബിൾ പണ്ഡിതനായ റവ. ഡോ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ
#Bible
#Quran
#Christianity
#Islam