ഞങ്ങളുടെ പിതാവ് വിശുദ്ധ യൗസേപ്പിന് !

ജോസഫ് ചിന്തകൾ 82 ഞങ്ങളുടെ പിതാവ് വിശുദ്ധ യൗസേപ്പിന് !   സ്വർഗ്ഗത്തിലേക്കു സ്നേഹത്തിൻ്റെ കുറക്കു വഴി വെട്ടിത്തുറന്ന വിശുദ്ധ ചെറുപുഷ്പം 1894 വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചെഴുതിയ ഒരു കവിതയാണ് ഇന്നത്തെ ചിന്താവിഷയം.   ജോസഫ്, നിൻ്റെ ആരാധ്യമായ ജീവിതം ദാരിദ്ര്യത്തിലേക്ക് വഴിമാറിയെങ്കിലും, ഈശോയുടെയും മറിയത്തിൻ്റെയും സൗന്ദര്യം നിനക്കു കാണാൻ സാധിച്ചുവല്ലോ! ആർദ്രതയുള്ള പിതാവേ, വിശുദ്ധ യൗസേപ്പേ കാർമ്മലിനെ സംരക്ഷിക്കുക! അതുവഴി ഈ ലോകത്തിലെ നിൻ്റെ മക്കൾ എപ്പോഴും സ്വർഗ്ഗത്തിലെ സമാധാനം ആസ്വദിക്കട്ടെ! ദൈവപുത്രൻ, അവൻ്റെ ബാല്യത്തിൽ നിൻ്റെ … Continue reading ഞങ്ങളുടെ പിതാവ് വിശുദ്ധ യൗസേപ്പിന് !