Month: February 2021

ഫാ. ജോൺസൺ ചിറ്റിലപ്പള്ളി – വ്യത്യസ്തമായ ഒരു ജീവിതം

ഡിഗ്രി പഠനത്തിനിടെയാണ് പറപ്പൂർ സ്വദേശിയായ ജോൺസൺ ചിറ്റിലപ്പള്ളി എയർഫോഴ്സിൽ ചേർന്നത്. 15 വർഷം അവിടെ ജോലി ചെയ്തു. ജോലിക്കിടെ തന്നെ സഹപ്രവർത്തകനായ ദിവാകരന്‍റെ ആത്മീയാന്വേഷണങ്ങളുടെ ഭാഗമായി. അദ്ദേഹത്തിന്‍റെ കൂടെ ഋഷികേശില്‍ പോകുകയും സന്യാസത്തിൽ ആകൃഷ്ടനാകുകയും ചെയ്തു. സന്യാസജീവിതം സ്വീകരിക്കണം എന്ന ആഗ്രഹം അറിയിച്ചപ്പോൾ ഋഷികേശിലെ ശിവാനന്ദാശ്രമത്തിലെ ആശ്രമാധിപൻ ജോണ്‍സണോടു പറഞ്ഞു, “നിങ്ങൾ ക്രിസ്ത്യാനിയല്ലേ? എന്തുകൊണ്ട് അസീസിയിലെ ഫ്രാന്‍സിസിന്‍റെ മാർഗം സ്വീകരിച്ചു കൂടാ?” അങ്ങനെ ചോദിക്കുക മാത്രമല്ല ഫ്രാൻസിസ് […]

സാധാരണ ക്രിസ്ത്യാനിയുടെ ജീവിതം / An Economical Perspective.

സാധാരണ ക്രിസ്ത്യാനിയുടെ ജീവിതം / An Economical Perspective ഇന്ന് നമ്മുക്ക് ചുറ്റുമുള്ള സമൂഹത്തിലേക്ക് ഒന്ന് ശ്രദ്ധയോടെ നോക്കിയാൽ നമ്മുക്ക് ഒരു കാര്യം മനസിലാകും . ജീവിതത്തെ (ക്വാളിറ്റി ഓഫ് ലൈഫ് ) ഗുണമേന്മയോടെ നോക്കി കാണുന്നവർ ആരാണ് . എല്ലാ ജാതി മതസ്ഥരും ഇങ്ങനെ സംതൃപ്തിയോടെ ജീവിക്കുന്നതാണ് ഒരു രാജ്യത്തിലെ Gross National Happiness (abbreviated: GNH), or sometimes called Gross Domestic Happiness […]

ഞങ്ങളുടെ പിതാവ് വിശുദ്ധ യൗസേപ്പിന് !

ജോസഫ് ചിന്തകൾ 82 ഞങ്ങളുടെ പിതാവ് വിശുദ്ധ യൗസേപ്പിന് !   സ്വർഗ്ഗത്തിലേക്കു സ്നേഹത്തിൻ്റെ കുറക്കു വഴി വെട്ടിത്തുറന്ന വിശുദ്ധ ചെറുപുഷ്പം 1894 വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചെഴുതിയ ഒരു കവിതയാണ് ഇന്നത്തെ ചിന്താവിഷയം.   ജോസഫ്, നിൻ്റെ ആരാധ്യമായ ജീവിതം ദാരിദ്ര്യത്തിലേക്ക് വഴിമാറിയെങ്കിലും, ഈശോയുടെയും മറിയത്തിൻ്റെയും സൗന്ദര്യം നിനക്കു കാണാൻ സാധിച്ചുവല്ലോ! ആർദ്രതയുള്ള പിതാവേ, വിശുദ്ധ യൗസേപ്പേ കാർമ്മലിനെ സംരക്ഷിക്കുക! അതുവഴി ഈ ലോകത്തിലെ നിൻ്റെ മക്കൾ എപ്പോഴും […]