Month: February 2021

വിശുദ്ധ ദൂൾച്ചെ ലോപസ് പോത്തെസ്  (1914-1992)

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം പതിനൊന്നാം ദിനം   “പരസ്നേഹപ്രവർത്തികളെപ്പറി പറയുകയല്ല അവ ചെയ്യുകയാണ് പ്രധാനപ്പെട്ടത്.” വിശുദ്ധ ദൂൾച്ചെ ലോപസ് പോത്തെസ്  (1914-1992)     ബ്രസീലിലെ ബൈയ്യാ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ സാൽവദോറിൽ 1914 മെയ് 26 നു ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച സി.ദൂൾച്ചേയ്ക്കു മാതാപിതാക്കൾ നൽകിയ പേര് മരിയ റീത്താ എന്നായിരുന്നു. ചെറുപ്പത്തിലെ തന്നെ പാവപ്പെട്ടവരുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ ദൂൾച്ചേയുടെ ഏക ലക്ഷ്യം […]

അനുദിനവിശുദ്ധർ – ഫെബ്രുവരി 28

⚜️⚜️⚜️ February 28 ⚜️⚜️⚜️വിശുദ്ധ റോമാനൂസും, വിശുദ്ധ ലൂപിസിനൂസും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ കോണ്‍ഡാറ്റിലെ വിശുദ്ധ റൊമാനൂസ്‌ അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു വിശുദ്ധനായിരുന്നു. തന്റെ മുപ്പത്തിയഞ്ചാമത്തെ വയസ്സില്‍ കോണ്‍ഡാറ്റില്‍ സന്യാസജീവിതം നയിക്കുവാന്‍ വിശുദ്ധന്‍ തീരുമാനിച്ചു. വിശുദ്ധന്റെ ഇളയ സഹോദരനായിരുന്ന ലൂപിസിനൂസും വിശുദ്ധനെ പിന്തുടര്‍ന്നു. ഏറെ വൈകാതെ വിശുദ്ധ ഇയൂജെന്‍ഡൂസ് ഉള്‍പ്പെടെയുള്ളവരുടെ ഒരു സന്യാസസമൂഹത്തിന്റെ നായകരായി മാറി ഈ വിശുദ്ധര്‍. 444-ല്‍ ആള്‍സിലെ വിശുദ്ധ ഹിലാരിയില്‍ നിന്നുമാണ് വിശുദ്ധ റൊമാനൂസ്‌ […]

✝️🙏EASTER EGGS ❤️ 2021🥚🥚🥚🛐 09 കാസ

✝️🙏EASTER EGGS ❤️ 2021🥚🥚🥚🛐 09 കാസ തീയോളജി പഠനം കഴിഞ്ഞു തിരുപ്പട്ടസ്വീകരണം സ്വപ്നം കണ്ടു നടക്കുന്ന സമയം. സന്തോഷത്തേക്കാൾ ആകുലതകളാണ് ഹൃദയത്തെ ഭരിക്കുന്നത്. എങ്ങനെയാണ് ആ ദിവസം ഒന്ന് കഴിഞ്ഞുകിട്ടുക എന്ന ചിന്ത ഭരിക്കുന്ന ദിവസങ്ങൾ. ടെൻഷൻ കാരണം ചില ദിവസങ്ങളിൽ ഉറക്കം പോലും അവതാളത്തിലായി. ‘ഗോഡ് ഫാദറും’, ‘പുരാതന കത്തോലിക്കാ’ തറവാടും, എടുത്തുവീശാൻ നോട്ടുകളും ഇല്ലാത്തവർക്ക് ആവശ്യത്തിലധികം ആധിയും വ്യാധിയും കൊണ്ടുവരുന്ന ഒരുസമയമാണല്ലോ (നിർഭാഗ്യവശാൽ) […]

ദിവ്യബലി വായനകൾ 2nd Sunday of Lent 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 ഞായർ, 28/2/2021 2nd Sunday of Lent  Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 27:8-9 കര്‍ത്താവേ, ഞാന്‍ അങ്ങേ മുഖം അന്വേഷിച്ചു എന്ന് എന്റെ ഹൃദയം അങ്ങയോടു പറഞ്ഞു; അങ്ങേ മുഖം ഞാന്‍ അന്വേഷിക്കും. അങ്ങേ മുഖം എന്നില്‍നിന്ന് തിരിക്കരുതേ. Or: cf. സങ്കീ 25:6,2,22 കര്‍ത്താവേ, അങ്ങേ അനുകമ്പയും യുഗങ്ങള്‍ക്കുമുമ്പേ […]