Month: February 2021

അനുദിനവിശുദ്ധർ – ഫെബ്രുവരി 1

⚜️⚜️⚜️ February 01 ⚜️⚜️⚜️വിശുദ്ധ ബ്രിജിത്ത ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഏതാണ്ട് 450-ല്‍ ഒരു ഡ്രൂയിഡ് വിശ്വാസികളുടെ കുടുംബത്തിലാണ് കില്‍ദാരെയിലെ ബ്രിജിത്ത ജനിച്ചത്. ലിയോഘൈര്‍ രാജാവിന്റെ രാജധാനിയിലെ ഒരു കവിയായിരുന്നു വിശുദ്ധയുടെ പിതാവ്. തന്റെ ചെറുപ്രായത്തില്‍ തന്നെ ബ്രിജിത്ത ഒരു സന്യസ്ഥയാകണമെന്ന് ഏറെ ആഗ്രഹിച്ചിരിന്നു. കാലക്രമേണ അവള്‍ സന്യാസവൃതം സ്വീകരിച്ചു. മറ്റുള്ള ഒരുകൂട്ടം സ്ത്രീകളുമായി അവള്‍ കില്‍ദാരേയില്‍ ഒരു കന്യാസ്ത്രീ മഠം സ്ഥാപിച്ചു. പിന്നീടവള്‍ കോണ്‍ലേഡ് നയിച്ചിരുന്ന ഒരു സന്യാസിനീ […]

ജോസഫ് അസാധ്യതകൾ സാധ്യതകളാക്കുന്നവൻ

ജോസഫ് ചിന്തകൾ 55 ജോസഫ് അസാധ്യതകൾ സാധ്യതകളാക്കുന്നവൻ   അസാധ്യ കാര്യങ്ങൾ ഈശോയിൽ നിന്നു വാങ്ങിത്തരാൻ പ്രത്യേക അവകാശമുള്ള മദ്ധ്യസ്ഥനാണ് വിശുദ്ധ യൗസേപ്പിതാവ്. അസാധ്യ കാര്യങ്ങൾ ജീവിത വിശുദ്ധികൊണ്ടും ദൈവഹിതനുസരണ ജീവിതം കൊണ്ടും സാധ്യമാക്കിയ ജീവിതമായിരുന്നു യൗസേപ്പിതാവിൻ്റേത്. അസാധ്യ കാര്യങ്ങൾ ചെയ്യുന്നതിലും അവയെ വിജയത്തിലെത്തിക്കുന്നതിനും അവനു സവിശേഷമായ നൈപുണ്യമുണ്ടായിരുന്നു.   സ്വർഗ്ഗം യൗസേപ്പിതാവിൻ്റെ സ്വന്തം തട്ടകമായതിനാൽ ഭൂമിയിലെ അസാധ്യതകളെ സാധ്യതകളാക്കാൻ ഈ പിതാവിനു ഏളുപ്പമാണ്. അതിനാലാണ് തിരുസഭയിലോ […]