ഖുറാനിലെ മറിയം സാങ്കൽപ്പിക കഥാപാത്രം

ഖുറാനിലെ മറിയം സാങ്കൽപ്പിക കഥാപാത്രം

ഇമ്രാന്റെ മകളും അഹറോന്റെ സഹോദരിയുമായി ഒരു മറിയം ജീവിച്ചിരുന്നോ? ആ മറിയത്തിന് പരിശുദ്ധ കന്യകാമറിയവുമായി എന്തെങ്കിലും ബന്ധമുണ്ടോ?

ആദ്യനൂറ്റാണ്ടുകളിൽ പലരീതിയിൽ പ്രചരിച്ചിരുന്ന ആധികാരികതയില്ലാത്ത ചില ഗ്രന്ഥങ്ങളിൽ നിന്നുള്ള ഐതിഹ്യങ്ങളെ കൂട്ടിയിണക്കിയാണ് തെറ്റിദ്ധാരണാജനകമായ രീതിയിൽ “മർയം” എന്ന കഥാപാത്രത്തെ ഖുറാൻ അവതരിപ്പിക്കുന്നത്. “യാക്കോബിന്റെ പ്രഥമ സുവിശേഷം”, “മത്തായിയുടെ വ്യാജ സുവിശേഷം”, “രക്ഷകന്റെ ബാല്യം” എന്നീ അംഗീകരിക്കപ്പെടാത്ത ഗ്രന്ഥങ്ങളിൽനിന്നാണ് ചില ആശയങ്ങൾ ഖുറാൻ സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാണ്.

പരിശുദ്ധാത്മാവിന്റെയും, ക്രിസ്തുവിന്റെയും ദൈവത്വം നിഷേധിക്കാനായി തന്ത്രപരമായി മെനഞ്ഞെടുത്തവയാണ് ഖുറാനിലെ “മർയം” ഉൾപ്പെടെയുള്ള കഥാപാത്രങ്ങൾ എന്ന് പഠനങ്ങളിൽനിന്ന് വ്യക്തമാകുന്നു…

ബൈബിളിലെ മറിയത്തെക്കുറിച്ചുള്ള വിവരണങ്ങളും ഖുറാനിലെ മറിയത്തെക്കുറിച്ചുള്ള വിവരണങ്ങളും ആധികാരികമായി വിശകലനം ചെയ്ത്, പ്രശസ്ത ബൈബിൾ പണ്ഡിതനായ ഫാ. ആന്റണി തറേക്കടവിൽ സംസാരിക്കുന്നു.

ഖുറാനിലെ മറിയം സാങ്കൽപ്പിക കഥാപാത്രം| Rev. Dr. Antony Tharekadavil| KCBC JAGRATHA APOLOGETICS

Leave a comment