മംഗള വാർത്ത പ്രാർത്ഥന ചൊല്ലേണ്ട ക്രമം
ഇന്നു രാത്രി 12 മണിക്ക് പരിശുദ്ധ അമ്മയ്ക്ക് മംഗള വാർത്ത കിട്ടിയ നിമിഷമാണ് ആ സമയം എല്ലാവരും ഉണർന്നിരുന്ന് മാതാവിനോട് 3 കാര്യങ്ങൾ അപേക്ഷിക്കുക. പരിശുദ്ധഅമ്മ നമുക്കു വേണ്ടി ഈശോയോട് മാദ്ധ്യസ്ഥംവഹിച്ച് ആ കാര്യങ്ങൾ സാധിച്ചു തരും. ✝️നമ്മുടെ കർത്താവിന്റെ മംഗള വാർത്ത പ്രാർത്ഥന ചൊല്ലേണ്ട ക്രമം…✝️ 🧚♀️മാർച്ച് 24 തീയതി രാത്രി 11. 50 മുതൽ 12.00 മണി വരെ പത്തു മിനിറ്റ് സമയം ചൊല്ലുക. 🧚♂️ആദ്യം വി. ലൂക്കായുടെ സുവിശേഷം,അദ്ധ്യായം 1-,26 മുതൽ 38 … Continue reading മംഗള വാർത്ത പ്രാർത്ഥന ചൊല്ലേണ്ട ക്രമം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed