മുള്ളാണിപ്പാടുള്ള… കെസ്റ്റർ, Mullanippadulla… Kester
Song :Mullanippaadulla…
Type : Christian Devotional
Lyrics : James Kunnumpuram
Music : Edwin Karikkampillil
Singer : Kester
Guidance & Visual Editing : Fr.Xavier Kunnumpuram mcbs
Orchestration and Mixing : Pradeep Tom
Voice Recording :Melbin, Riyan Mini Film City, EKM
Published by Tone of Christ Media
Production : JMJ CANADA INC
Lyrics
മുള്ളാണിപ്പാടുള്ള നിൻ കരതാരിലെൻ
മുഖമൊന്നമർത്തി കരഞ്ഞു നാഥാ
മുൾമുടിപ്പാടുള്ള നിൻ തിരു നെറ്റിയിൽ
മുത്തമിട്ടു തേങ്ങിക്കരഞ്ഞു നാഥാ
മുൾക്കിരീടം നിൻ മുടിയിലണിഞ്ഞപ്പോൾ
മേലാകെ മുറിവേകും പീഡകളോർത്തപ്പോൾ…
ഒരുരാവ് മുഴുവനും നിണം നനഞ്ഞൊട്ടിയ
ഞാങ്കണപ്പാടിലെ മാംസം തെറിച്ചപ്പോൾ
നീ തൂങ്ങും കിടങ്ങിലെ ഇരുളിനുള്ളിൽ എൻ
പാപത്തിൻ ചിന്തയിൽ നീ കരഞ്ഞോ…
നിൻപാണി പാദങ്ങൾ വച്ചു തറച്ചപ്പോൾ
കുന്ത മുനയാൽ നിൻ നെഞ്ചു തുളച്ചപ്പോൾ
എല്ലാം തികഞ്ഞെന്നു നിൻ ചുണ്ട് ചൊല്ലുമ്പോൾ
എന്റെ നാഥാ നിനക്കെന്തു തോന്നി?..
Lyrics
Mullaanippaadulla nin karathaarilen
Mughannamarthi karanju naadhaa
Mulmudippaadulla nin thiru nettiyil
Muthamittu thengi karanju naadhaa
Mulkkireedam nin mudiyilaninjappol
Melaake murivekum peedakalorthappol
Oru raavu muzhuvanum ninam nananjottiya
Njaankanappaadile mamsam therichappol
Nee thoongum kidangile irulinullil en
Paapathin chinthayil nee karanjo…
Nin paani paadhangal vachu tharachappol
Kuntha munayaal nin nenchu thulachappol
Ellaam thikanjennu nin chundu chollunbol
Ente naadhaa ninakkenthu thonni….
Categories: Devotional Songs