nelsonmcbs.com
ജോസഫ്: പെസഹാ രാത്രിയിൽ തെളിയുന്ന ഉണർവ്വുള്ള മുഖം
ജോസഫ് ചിന്തകൾ 115 ജോസഫ്: പെസഹാ രാത്രിയിൽ തെളിയുന്ന ഉണർവ്വുള്ള മുഖം പെസഹാ ഭക്ഷണത്തിനു ശേഷം ഈശോ ശിഷ്യന്മാരോത്ത് ഗത്‌സേമനി എന്ന സ്‌ഥലത്തെത്തി പ്രാർത്ഥിക്കാനായി പോകുന്നു. ബലിയായി സ്വയം അർപ്പിക്കുന്നത…